ഛത്തീസ്ഗഢിലെ മാവോവാദി ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
BY NSH4 April 2021 11:58 AM GMT
X
NSH4 April 2021 11:58 AM GMT
തിരുവനന്തപുരം: ഛത്തീസ്ഗഢ് ബിജാപൂരില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ നടന്ന മാവോവാദി അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായി അപലപിച്ചു. പ്രാഥമിക വിവരപ്രകാരം 22 പേരാണ് കൊല്ലപ്പെട്ടത്. ജനാധിപത്യസംവിധാനത്തില്‍ സായുധകലാപത്തിനു സ്ഥാനമില്ല.
അക്രമം ഉപേക്ഷിക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് വേണ്ടത്. കൊല്ലപ്പെട്ട ജവാന്മാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT