സൗദിയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടില്‍ അഷ്‌റഫ് എന്ന അഷ്‌റഫ് അബോണ(52)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
BY BSR11 Feb 2019 7:08 AM GMT

X
BSR11 Feb 2019 7:08 AM GMT
അബഹ: സൗദി അറേബ്യയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടില്‍ അഷ്‌റഫ് എന്ന അഷ്‌റഫ് അബോണ(52)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഷ്‌റഫ് ജോലി ചെയ്യുന്ന ഖമീസ് മുശൈത്ത് ന്യു സനാഇയ്യയിലെ ചോക്കലേറ്റ് വെയര്‍ ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യാ സഹോദരന്‍ അനീര്‍, കെഎംസിസി നേതാക്കളായ ജമാല്‍ കടവ്, ബഷീര്‍ മൂന്നിയൂര്‍ എന്നിവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഖമീസ് അസ്മ ട്രേഡിങ് സ്റ്റാബ്ലിഷ് മെന്റ് ചോക്കലേറ്റ് വിതരണ കമ്പനിയില്‍ മാനേജറായിരുന്നു അഷ്‌റഫ്. ഉള്ളാട്ടില്‍ അലവിയണ് പിതാവ്. ഭാര്യ: ലൈല. മക്കള്‍: നാമിയ, സനാന്‍, സിയ, ഇഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT