കെ എസ് ഷാന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത് ഓട്ടോ തൊഴിലാളികള്‍
ആലപ്പുഴയിലെ എസ് ഡി ടി യു ഓട്ടോ തൊഴിലാളികള്‍. ഇവര്‍ സ്വരൂപിച്ച പണം എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് നജീം മുല്ലാത്ത്, എസ് ഡി ടി യു മുന്‍സിപ്പല്‍ മേഖലാ പ്രസിഡന്റ് നൈസാം എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ഥി കെ എസ് ഷാന് കൈമാറി
BY TMY2 April 2019 6:02 AM GMT
X
TMY2 April 2019 6:02 AM GMT
ആലപ്പുഴ: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോക് സഭാ മണ്ഡലത്തില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കെ എസ് ഷാന് കെട്ടിവെയ്ക്കുന്നതിനായി പണം നല്‍കിയത് ആലപ്പുഴയിലെ എസ് ഡി ടി യു ഓട്ടോ തൊഴിലാളികള്‍. ഇവര്‍ സ്വരൂപിച്ച പണം എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് നജീം മുല്ലാത്ത്, എസ് ഡി ടി യു മുന്‍സിപ്പല്‍ മേഖലാ പ്രസിഡന്റ് നൈസാം എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ഥി കെ എസ് ഷാന് കൈമാറി. നാളെയാണ് കെ എസ് ഷാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.
Next Story
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT