Kerala

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,428 കേസുകള്‍; 4,654 അറസ്റ്റ്; പിടിച്ചെടുത്തത് 3,105 വാഹനങ്ങള്‍

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,428 കേസുകള്‍; 4,654 അറസ്റ്റ്; പിടിച്ചെടുത്തത് 3,105 വാഹനങ്ങള്‍
X

തിരുവനന്തപുരം: നിരോധനംലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,428 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4,654 പേരാണ്. 3,105 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍).

തിരുവനന്തപുരം സിറ്റി - 130, 128, 86

തിരുവനന്തപുരം റൂറല്‍ - 603, 636, 445

കൊല്ലം സിറ്റി - 364, 423, 290

കൊല്ലം റൂറല്‍ - 306, 328, 268

പത്തനംതിട്ട - 312, 325, 258

ആലപ്പുഴ- 151, 257, 84

കോട്ടയം - 54, 99, 13

ഇടുക്കി - 156, 117, 28

എറണാകുളം സിറ്റി - 126, 166, 97

എറണാകുളം റൂറല്‍ - 230, 173, 204

തൃശൂര്‍ സിറ്റി - 258, 327, 208

തൃശൂര്‍ റൂറല്‍ - 451, 495, 297

പാലക്കാട് - 284, 372, 204

മലപ്പുറം - 141, 240, 70

കോഴിക്കോട് സിറ്റി - 180, 180, 167

കോഴിക്കോട് റൂറല്‍ - 123, 33, 75

വയനാട് - 103, 23, 78

കണ്ണൂര്‍ - 277, 279, 207

കാസര്‍ഗോഡ് - 179, 53, 26

Next Story

RELATED STORIES

Share it