Kerala

ലോക്ക് ഡൗണ്‍ ലംഘനം; ഇന്നലെ 3164 പേരെ അറസ്റ്റ് ചെയ്തു

1930 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് 1533 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ലോക്ക് ഡൗണ്‍ ലംഘനം; ഇന്നലെ 3164 പേരെ അറസ്റ്റ് ചെയ്തു
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്നലെ 3120 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. 3164 പേരെ അറസ്റ്റ് ചെയ്തു. 1930 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് 1533 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം സിറ്റി - 95, 86, 66

തിരുവനന്തപുരം റൂറല്‍ - 447, 461, 290

കൊല്ലം സിറ്റി - 307, 318, 227

കൊല്ലം റൂറല്‍ - 260, 260, 229

പത്തനംതിട്ട - 418, 489, 327

ആലപ്പുഴ- 154, 173, 98

കോട്ടയം - 106, 125, 19

ഇടുക്കി - 239, 130, 35

എറണാകുളം സിറ്റി - 32, 36, 11

എറണാകുളം റൂറല്‍ - 49, 35, 27

തൃശൂര്‍ സിറ്റി - 201, 237, 134

തൃശൂര്‍ റൂറല്‍ - 179, 217, 106

പാലക്കാട് - 148, 172, 101

മലപ്പുറം - 124, 148, 75

കോഴിക്കോട് സിറ്റി - 90, 90, 86

കോഴിക്കോട് റൂറല്‍ - 60, 17, 20

വയനാട് - 62, 7, 33

കണ്ണൂര്‍ - 127, 120, 35

കാസര്‍കോട് - 22, 43, 11.

Next Story

RELATED STORIES

Share it