Kerala

എ​സ്എ​ൻ​ഡി​പി​ സ​മീ​പ​നം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ലം: കോ​ടി​യേ​രി

ബി​ജെ​പി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ധൃ​ത​രാ​ഷ്ട്ര ആ​ലിം​ഗ​ന​മാ​ണെ​ന്ന് ബി​ഡി​ജെഎസി​ന് മ​ന​സി​ലാ​കും.

എ​സ്എ​ൻ​ഡി​പി​ സ​മീ​പ​നം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ലം: കോ​ടി​യേ​രി
X

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാാനത്തെ നി​യ​മ​സ​ഭാ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ൻ​ഡി​പി​യു​ടെ സ​മീ​പ​നം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പൊ​തു​വി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് അ​നൂ​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ബി​ജെ​പി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ധൃ​ത​രാ​ഷ്ട്ര ആ​ലിം​ഗ​ന​മാ​ണെ​ന്ന് ബി​ഡി​ജെഎസി​ന് മ​ന​സി​ലാ​കും. എ​ൻ​ഡി​എ​യി​ൽ തു​ട​ര​ണോ​യെ​ന്ന് അ​വ​ർ ത​ന്നെ ആ​ലോ​ചി​ക്ക​ട്ടെ​യെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Next Story

RELATED STORIES

Share it