സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് യോഗ ചെയ്യാന്‍ നിര്‍ദ്ദേശം
യോഗാദിനാചരണത്തിന് ജീവനക്കാരെ പ്രേരിപ്പിക്കണമെന്ന് യൂണിറ്റ് മേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
BY SDR20 Jun 2020 12:15 PM GMT
X
SDR20 Jun 2020 12:15 PM GMT
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനമായ ഞായറാഴ്ച ആരോഗ്യസുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് താല്‍പ്പര്യമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് യോഗ ചെയ്യാവുന്നതാണെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.
യോഗാദിനാചരണത്തിന് ജീവനക്കാരെ പ്രേരിപ്പിക്കണമെന്ന് യൂണിറ്റ് മേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. യോഗയുമായി ബന്ധപ്പെട്ട വീഡിയോകളുടെ ലിങ്കും ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കി.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT