Top

You Searched For "loknath behra"

വിമാനജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി

14 May 2020 4:04 PM GMT
തിരുവനന്തപുരം: മറുനാടന്‍ മലയാളികളെ വിദേശത്തു നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്ന വിമാനങ്ങളിലെ ജീവനക്കാരെ വഴിയില്‍ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോ...

നിരോധനാജ്ഞ ലംഘിക്കുന്നവരെ കുടുക്കാന്‍ ശനിയാഴ്ച മുതല്‍ ഡ്രോണുകളും

27 March 2020 3:39 PM GMT
വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പര്‍ശിക്കാതെ ആയിരിക്കും ശനിയാഴ്ച മുതല്‍ വാഹനപരിശോധന ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ നടത്തുക.

ലണ്ടനില്‍നിന്ന് മടങ്ങിവന്ന ഡിജിപിയെ നിരീക്ഷിച്ചോയെന്ന് വ്യക്തമാക്കണം: മുല്ലപ്പള്ളി

15 March 2020 10:15 AM GMT
രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ പോലിസ് മേധാവി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി പറയപ്പെടുന്നു. 10,000ലേറെപ്പേര്‍ക്കാണ് ഇംഗ്ലണ്ടില്‍ രോഗബാധ സംശയിക്കുന്നത്.

പോലിസിലേക്ക് സ്പെക്ട്രം അനലൈസര്‍ വാങ്ങിയതും ടെന്‍ഡറില്ലാതെ

18 Feb 2020 7:45 AM GMT
ഡിജിപി 2017ല്‍ നടത്തിയ ക്രമവിരുദ്ധ ഇടപാടാണ് സര്‍ക്കാര്‍ സാധൂകരിച്ച് നൽകിയത്. അനുമതി ഇല്ലാതെ ഡിജിപി ബാംഗ്ലൂരില്‍ നിന്ന് സ്പെക്ട്രം അനലൈസര്‍ വാങ്ങിയത്. സ്പെക്ട്രം അനലൈസര്‍ വാങ്ങിയതിലും സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിച്ചില്ല.

പോലിസ് സ്‌റ്റേഷനുകളിലേക്ക് ബൊലേറോ ജീപ്പുകള്‍ വാങ്ങിയതിലും ദുരൂഹത

18 Feb 2020 4:37 AM GMT
ഈ മാസം ആറിനാണ് 202 മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ മുഖ്യമന്ത്രി സേനക്ക് കൈമാറിയത്.

പോലിസ് യൂനിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതിലും വന്‍ ക്രമക്കേട്

18 Feb 2020 1:38 AM GMT
സര്‍ക്കാറിന്റെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്നും സൂചനകള്‍ പുറത്ത്

ഡിജിപിക്ക് ചിലവഴിക്കാവുന്ന ഫണ്ട് കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി

16 Feb 2020 6:41 PM GMT
പോലിസ് നവീകരണ ഫണ്ടിലെ ധൂര്‍ത്തും അഴിമതിയും വിവാദമായി മാറിയതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ്

ബെഹ്‌റ തുടരുന്നത് പോലിസ് സേനയ്ക്ക് അപമാനം: വി എം സുധീരന്‍

13 Feb 2020 12:15 PM GMT
ബെഹ്‌റയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം.

പൗരത്വ നിയമഭേദഗതി : പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

13 Jan 2020 9:15 AM GMT
പ്രചരണം വാസ്തവവിരുദ്ധമാണ്. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ല

പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുതെന്ന് ഡിജിപിയുടെ നിര്‍ദേശം

10 Jan 2020 5:30 AM GMT
ഇതിനെതിരെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹർത്താൽ നിയമവിരുദ്ധം; പിൻമാറണമെന്ന് ഡിജിപി

16 Dec 2019 6:12 AM GMT
പ്രതിഷേധ സൂചകമായി റാലി നടത്തുന്നതിനോട് എതിർപ്പില്ല. എന്നാൽ നിർബന്ധിച്ച് കടയടയ്ക്കുകയോ വാഹനം തടയുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണം; കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ ആധുനിക സംവിധാനം ഉപയോഗിക്കും

2 Dec 2019 10:04 AM GMT
കളളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താവൂ.

വാഹനപരിശോധന: പുതിയ നിര്‍ദേശങ്ങളുമായി ഡിജിപി; എസ്ഐ നേതൃത്വം നൽകണം

1 Dec 2019 5:54 AM GMT
ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. പരിശോധന കാമറയില്‍ പകര്‍ത്തണം. എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന. റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ലെന്നും നിർദ്ദേശമുണ്ട്.

പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ നവീകരിച്ചു

26 Nov 2019 5:25 AM GMT
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതില്‍ കേരളാ പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ മുന്‍പന്തിയിലാണ്.

ലോക്നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടു; പോലിസുകാര്‍ക്ക് നില്‍പ്പ് ശിക്ഷ നല്‍കിയെന്ന് ആരോപണം

20 Nov 2019 5:10 AM GMT
രാത്രിയില്‍ സംഭവം അറിഞ്ഞ പോലിസ് ഓഫീസര്‍മാരുടെ സംഘടന നേതാക്കളും മറ്റും ഇടപെട്ട് അനുനയിപ്പിച്ച ശേഷമാണ് ആറു ഉദ്യോഗസ്ഥര്‍ക്കും ശിക്ഷയില്‍ ഇളവ് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം നടപടി കൈക്കൊണ്ട ഡിജിപിയുടെ നീക്കത്തിനെതിരെ പോലിസുകാര്‍ക്കിടയില്‍ തന്നെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.

യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും: ഡിജിപി

3 Nov 2019 5:52 AM GMT
നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കും ഡിജിപി നിർദ്ദേശം നൽകി.

മാവോവാദികൾ കൊല്ലപ്പെട്ട സംഭവം: മജിസ്റ്റീരിയൽ അന്വേഷണത്തില്‍ എല്ലാ പരാതികളും ഉള്‍പ്പെടുത്തുമെന്ന് ഡിജിപി

31 Oct 2019 7:04 AM GMT
മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവം വ്യാജഏറ്റുമുട്ടലാണെന്ന വാദത്തിന് ബലമേറുന്നു. രണ്ടാം ദിവസവും ഏറ്റുമുട്ടലുണ്ടായെന്ന പോലിസ് വാദത്തെ ചോദ്യംചെയ്ത് ദൃക്സാക്ഷികള്‍ രംഗത്തുവന്നു.

വാളയാർ കേസിൽ അപ്പീൽ നൽകുമെന്ന് ഡിജിപി

29 Oct 2019 6:28 AM GMT
കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയതിന് ശേഷമായിരിക്കും തുടർനടപടി.

പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം സമയബന്ധിതമായി തീര്‍ക്കണമെന്ന് ഡിജിപി

28 Oct 2019 1:10 PM GMT
വാച്യ അവാച്യ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ക്രമാതീതമായ കാലതാമസം ഉണ്ടാകുന്നുവെന്ന് പരാതികള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടി.

സൈബര്‍ ലോകത്ത് വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ഡിജിപി

11 Oct 2019 1:15 PM GMT
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവബോധം നല്‍കുന്നതിന് കേരളാ പോലിസും സൈബര്‍ ഡോമും സംയുക്തമായി സംഘടിപ്പിച്ച കിഡ് ഗ്ലൗവ് എന്ന ബോധവല്‍കരണപരിപാടി നിര്‍മ്മലാ ഭവന്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലിസ് സേനയില്‍ അധിക തസ്തിക; ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് തള്ളി

31 July 2019 7:35 AM GMT
40 അധിക തസ്തിക അടിയന്തരമായി സൃഷ്ടിക്കണമെന്നാണ് ഡിജിപി ശുപാര്‍ശ നല്‍കിയത്. എസ്‌ഐ പദവിയില്‍ സേനയിലെത്തുന്നവര്‍ക്ക് പുതിയ തസ്തിക വരുന്നതോടെ എസ്പിയായി വിരമിക്കാന്‍ അവസരമൊരുങ്ങുമെന്നും ഡിജിപി ആഭ്യന്തരവകുപ്പിനെ ധരിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ ധനസ്ഥിതി അറിയാവുന്ന ഡിജിപി ഇത്തരത്തിലൊരു ശുപാര്‍ശ നല്‍കാന്‍ പാടില്ലായിരുന്നുവെന്നാണ് അഭ്യന്തര വകുപ്പിന്റെ വിമര്‍ശനം.

ഡിജിപി എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പരാതി സ്വീകരിക്കും

28 July 2019 12:37 PM GMT
പോലിസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലകളില്‍ ഒരുസഭ നടത്തുന്നതിനും ഡിജിപി തീരുമാനിച്ചിട്ടുണ്ട്. ഈ സഭയില്‍ എസ്‌ഐ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലയില്‍ ഏതെങ്കിലും രണ്ട് പോലിസ് സ്റ്റേഷനുകളും സംസ്ഥാന പോലിസ് മേധാവി സന്ദര്‍ശിക്കും.

ബെഹ്‌റയെ മാറ്റി സാമാന്യം വിവരമുള്ളയാളെ ഡിജിപിയാക്കണം: കെ മുരളീധരൻ

29 Jun 2019 12:00 PM GMT
പോലിസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെതിരെ മന്ത്രി എം എം മണി രംഗത്തുവന്നു. രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് മണി പറഞ്ഞു. മരണത്തിന് പിന്നില്‍ പോലിസ് മാത്രമല്ല ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു

വിദേശരാജ്യങ്ങള്‍ സൈബര്‍ ആക്രമണങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നു

31 May 2019 12:49 PM GMT
ലോകത്ത് സൈബര്‍ സുരക്ഷാ രംഗത്ത് നിമിഷം തോറും ഭീഷണികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്ന് സൈബര്‍ ത്രെറ്റ് ഇന്റലിജന്‍സ് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു.

പോസ്റ്റൽ ബാലറ്റ്: വിശദമായ അന്വേഷണം നടത്തി 15നകം റിപോർട്ട് നൽകാൻ നിർദ്ദേശം

8 May 2019 5:41 PM GMT
നൽകിയ പ്രാഥമിക റിപോർട്ട് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചു. പോലിസ് അസോസിയേഷൻ ഇടപെടൽ എത്രത്തോളമുണ്ടായെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപോർട്ട് നൽകാനാണ് നിർദ്ദേശം.

തനിക്കെതിരേ കേസെടുക്കാന്‍ ഡിജിപി സമ്മര്‍ദ്ദം ചെലുത്തിയെന്ന് എം കെ രാഘവന്‍

24 April 2019 11:35 AM GMT
തനിക്കെതിരെ കേസ് എടുക്കാന്‍ ഡിജിപി സമ്മര്‍ദ്ദം ചെലുത്തിയെന്ന് എം കെ രാഘവന്‍ ആരോപിച്ചു. വിവാദങ്ങളെ മറികടന്ന് കോഴിക്കോട് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് നൽകാൻ നീക്കവുമായി ഡിജിപി

20 April 2019 11:04 AM GMT
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡിജിപി പെരുമാറുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

സിപിഎം ഓഫീസ് റെയ്ഡ്: റിപോര്‍ട്ട് സമര്‍പ്പിച്ചു; ഡിസിപിക്കെതിരേ കടുത്ത നടപടിയുണ്ടാവില്ല

28 Jan 2019 8:27 AM GMT
ഡിസിപിയുടെ നീക്കത്തിനെതിരായ സര്‍ക്കാരിന്റെ അതൃപ്തി താക്കിതില്‍ ഒതുങ്ങിയേക്കും.

സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ്: ഡിസിപിക്കെതിരേ അന്വേഷണം; ഉദ്യോഗസ്ഥയ്ക്ക് ഗൂഢലക്ഷ്യമെന്ന് സിപിഎം

27 Jan 2019 6:48 AM GMT
പരാതി അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണമേഖലാ എഡിജിപിക്ക്‌ കൈമാറി. എഡിജിപി നാളെ റിപോര്‍ട്ട് നല്‍കും. ഡിസിപിക്കെതിരേ കര്‍ശന നടപടി വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയ്ക്ക് ഗൂഢലക്ഷ്യമുണ്ട്. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് ഡിസിപി ശ്രമിച്ചത്.

സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് റെയ്ഡ്; ചൈത്ര തെരേസ ജോണിന്റെ ഡിസിപി കസേര തെറിച്ചു

26 Jan 2019 7:30 AM GMT
ചൈത്ര ഇനി വിമന്‍സ് സെല്‍ എസ്പിയായി തുടരും. എന്നാല്‍, ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന ഡിസിപി ആര്‍ ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെ ചൈത്ര തേരസ ജോണ്‍ അധികചുമതല ഒഴിഞ്ഞുവെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചത്.

ഹര്‍ത്താല്‍: റോഡിന് നാശനഷ്ടം വരുത്തിയാല്‍ നടപടി

25 Jan 2019 10:33 AM GMT
ദേശീയ, സംസ്ഥാനപാതകളും മറ്റ് പ്രധാനപാതകളും നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിന്റെ പരിധിയില്‍ വരുമെന്ന സമീപകാലത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സുപ്രധാന കേസുകളുടെ വിവരങ്ങള്‍ നല്‍കരുത്; ഉത്തരവുമായി ഡിജിപി

22 Jan 2019 11:49 AM GMT
ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകത്തിലെ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ഈ കേസിലെ പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ പുറത്ത് പോയിരുന്നു. അന്വേഷണം പൂര്‍ണതയിലെത്തുന്നതിനു മുമ്പേ ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നത് കേസന്വേഷണത്തെ ബാധിക്കുന്നതായും പ്രതികള്‍ക്ക് സഹായകമാവുന്നതായും വിലയിരുത്തലുണ്ട്.

സിബിഐ ഡയറക്ടര്‍: ബെഹ്‌റയും ഋഷിരാജ് സിങും സാധ്യതാ പട്ടികയില്‍?

13 Jan 2019 6:07 PM GMT
1983-85 കാലത്ത് ഐപിഎസ് പൂര്‍ത്തിയാക്കിയവരില്‍ നിന്നാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്. കേന്ദ്രസര്‍വീല്‍ പ്രവര്‍ത്തിച്ച ഡിജിപി റാങ്കിലുള്ള ഇരുപതിലേറെ ഓഫീസര്‍മാര്‍ ഈ പദവിക്ക് യോഗ്യരാണ്. മുന്‍ഗണന, ആത്മാര്‍ഥത, ഏജന്‍സിയിലുള്ള മുന്‍പരിചയം, മറ്റ് സര്‍വീസ് റെക്കോര്‍ഡുകള്‍ എന്നിവയാണ് മുഖ്യമായും പരിഗണിക്കുക.

ഹര്‍ത്താല്‍ അക്രമം: അറസ്റ്റ് 3178; 1286 കേസില്‍ പ്രതികള്‍ 37,979

5 Jan 2019 10:40 AM GMT
ആകെ കേസുകളില്‍ 37,979 പേര്‍ പ്രതികളാണ്. ഇതുവരെ 3178 പേര്‍ അറസ്റ്റിലായി. ഇവരില്‍ 487 പേര്‍ റിമാന്റിലാണ്. 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു.

ബെഹ്‌റ സിബിഐ ഡയറക്ടറാവുമോ?; കേന്ദ്രത്തിന്റെ പരിഗണനാ ലിസ്റ്റില്‍ പേര്

30 Dec 2018 7:17 AM GMT
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ 17 ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ബെഹ്‌റയുടെപേരുള്ളത്. ആദ്യം തയ്യാറാക്കിയ 34 അംഗ പട്ടിക പുതുക്കിയപ്പോഴും ബെഹ്‌റയുടെ പേര് ഇടംനേടിയിട്ടുണ്ട്.

ലോക്‌നാഥ് ബെഹ്‌റ നരേന്ദ്രമോഡിയെയും അമിത്ഷായെയും വെള്ളപൂശുന്ന റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി

3 Dec 2018 9:18 AM GMT
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ താന്‍ പ്രസ്തുത ഫയലുകള്‍ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ യൂത്ത് ലീഗ് യുവജനയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
Share it