- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തില്‍ ശക്തമായ വേനല്‍മഴ; ഇടിയും മിന്നലും, നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു

കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലായി ശക്തമായ വേനല്‍മഴയും കാറ്റും. ഇടുക്കിയില്‍ ദേശീയപാത 85ന്റെ പാതയോരങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലും അനുഭവപ്പെടുന്നുണ്ട്. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് ശക്തമായ മഴയാണ ലഭിച്ചത്. എറണാകുളം ജില്ലയുടെ വിവധഭാഗങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് വിവിധ പാതകളില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വാളറ ഭാഗത്ത് നിരവധി പ്രദേശങ്ങളില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ നഗരത്തില്‍ മഴ അനുഭവപ്പെട്ടില്ലെങ്കിലും സമീപ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
വയനാട്ടിലെ പൂതാടി പഞ്ചായത്തില്‍ ശക്തമായ കാറ്റും മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. മൂന്ന് മണിയോടെയാണ് കനത്ത മഴ പെയ്തത്. തേറ്റമല, വെള്ളമുണ്ട ഭാഗങ്ങളില്‍ മരങ്ങള്‍ റോഡിലേക്ക് വീണു. പാപ്ലശ്ശേരി, അഴീക്കോട് നഗര്‍ ഭാഗങ്ങളിലാണ് കനത്ത മഴ പെയ്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















