ലോക്ക് ഡൗൺ: കേരളത്തിൻ്റെ തീരുമാനം നാളെ; ജാഗ്രത ഇനിയും തുടരണമെന്ന് ആരോഗ്യമന്ത്രി
രാജ്യത്ത് മേയ് മൂന്ന് വരെ ലോക്ക്ഡൗൺ നീട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.
BY SDR14 April 2020 9:15 AM GMT
X
SDR14 April 2020 9:15 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രാജ്യത്ത് മേയ് മൂന്ന് വരെ ലോക്ക്ഡൗൺ നീട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.
അതേസമയം, കൊറോണക്കെതിരെ ഇനിയും ജാഗ്രത തുടരേണ്ടതുണ്ടെന്ന് മന്ത്രി ശൈലജ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കും ലോക്ക്ഡൗൺ സംബന്ധിച്ച വിഷയത്തിൽ നാളെ പ്രതികരണം നടത്തുകയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT