Top

You Searched For "k k shylaja"

വാക്‌സിന്‍: തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി

14 Jan 2021 12:04 PM GMT
തിരുവനന്തപുരം: കൊവിഡ് വാക്‌സിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. എല്ലാവരും രണ്ട് ഡോസുകള്‍ എ...

വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രി

23 Oct 2020 9:15 AM GMT
പനി, തൊണ്ടവേദന, ജലദോഷം, മൂക്കൊലിപ്പ്, ചുമ, മണമില്ലായ്മ, രുചിയില്ലായ്മ, ക്ഷീണം എന്നീ രോഗലക്ഷങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ചടങ്ങുകളില്‍ പങ്കെടുക്കരുത്.

സംസ്ഥാനത്ത് എലിപ്പനി പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

11 Aug 2020 7:45 AM GMT
പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, നടുവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.

പാലത്തായി: പ്രതിയായ അധ്യാപകന്‍ സമൂഹത്തിന് തന്നെ അപമാനം; നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കെകെ ശൈലജ

18 July 2020 5:32 PM GMT
ഒരു പാവപ്പെട്ട പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസ്‌കാരനായ പ്രതിക്കു വേണ്ടി ഞാന്‍ നിലകൊണ്ടു എന്ന അപവാദപ്രചാരണം തന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കുമെന്ന് കരുതുന്നില്ലെന്നും ഇത്തരം കേസില്‍ പ്രതിയായ അധ്യാപകന്‍ സമൂഹത്തിന് തന്നെ അപമാനമാണെന്നും അയാള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഹാന്റ് സാനിറ്റെസറിന്റെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഷൈലജക്ക് നിവേദനം നല്‍കി

4 July 2020 12:06 PM GMT
പൊതുപ്രവര്‍ത്തകനും മാള പ്രസ്സ് ക്ലബ്ബ് പ്രസിഡന്റുമായ ഷാന്റി ജോസഫ് തട്ടകത്താണ് വി ആര്‍ സുനികുമാര്‍ എംഎല്‍എ വഴി നിവേദനം നല്‍കിയത്.

പ്രതീക്ഷ പദ്ധതിയില്‍ മനോരോഗം ഭേദമായവരെക്കൂടി ഉള്‍പ്പെടുത്തി

20 Jun 2020 12:00 PM GMT
ഒരാള്‍ക്ക് 39,700 രൂപ നിരക്കില്‍ 19.85 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്.

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന് തുടക്കമായി

9 Jun 2020 11:45 AM GMT
തികച്ചും സൗജന്യമായാണ് ഈ സേവനം നല്‍കുന്നത്. ഇതിലൂടെ കൊവിഡ് കാലത്തെ യാത്രകള്‍ ഒഴിവാക്കാനും ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാനും സാധിക്കുന്നതാണ്.

രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം: മന്ത്രി റിപോര്‍ട്ട് തേടി

31 May 2020 6:45 PM GMT
അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും.

സം​സ്ഥാ​ന​ത്ത് കൊവിഡ് സ​മൂ​ഹ​വ്യാ​പ​ന​മില്ല; രോഗികൾ വർധിച്ചു: ആരോഗ്യമന്ത്രി

29 May 2020 6:45 AM GMT
രോ​ഗി​ക​ളാ​യി എ​ത്തു​ന്ന പ​ല​രും അ​വ​ശ​നി​ല​യി​ൽ. രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഇ​പ്പോ​ള്‍ വ​രു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും.

സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം നടന്നിട്ടില്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

27 April 2020 5:45 AM GMT
ഗൾഫ് രാജ്യങ്ങളിൽനിന്ന് മുൻഗണനാ ക്രമത്തിലായിരിക്കും പ്രവാസികളെ തിരികെയെത്തിക്കുക. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണ്.

ലോക്ക് ഡൗൺ: കേരളത്തിൻ്റെ തീരുമാനം നാളെ; ജാ​ഗ്ര​ത ഇനിയും തു​ടരണമെന്ന് ആരോഗ്യമന്ത്രി

14 April 2020 9:15 AM GMT
രാജ്യത്ത് മേ​യ് മൂ​ന്ന് വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി അ​റി​യി​ച്ചി​രു​ന്നു.

സംസ്ഥാനത്ത് രണ്ടുമാസത്തെ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് ആരോഗ്യ മന്ത്രി

8 April 2020 12:00 PM GMT
സ്ഥിരമായി കഴിക്കുന്ന 30 ഓളം മരുന്നുകള്‍ വിലയിരുത്തുകയും 25 കമ്പനികളുടെ മരുന്നുകള്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരന്തരം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

അനാരോഗ്യ ചടങ്ങിന് നേതൃത്വം നല്‍കിയെന്ന്; ആരോഗ്യ മന്ത്രിക്കെതിരെ വിമർശനം

5 April 2020 7:45 AM GMT
പൊതുജനങ്ങള്‍ക്ക് മാതൃകയേണ്ട ആരോഗ്യ മന്ത്രിയും ഉന്നത ഡോക്ടര്‍മാരടക്കമുള്ള സംഘവും മാസ്‌ക്കും സാമൂഹിക അകലം പോലും സൂക്ഷിക്കാതെയാണ് ഈ യാത്രയപ്പ് സംഘടിപ്പിച്ചത്.

അസീസിന്റെ മൃതദേഹം കൊവി​ഡ് പ്രൊ​ട്ടോ​കോ​ൾ പാലിച്ച് സംസ്കരിക്കും; സമൂഹ വ്യാപനമില്ലെന്ന് മന്ത്രി

31 March 2020 6:15 AM GMT
ഇ​ദ്ദേ​ഹം ഗ​ൾ​ഫി​ൽ നി​ന്നു​ള്ള ബ​ന്ധു​ക്ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തു​വ​രെ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ വ​ച്ച് സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Share it