ഹജ്ജ്: രണ്ടാം ഗഡു പണം അടക്കുന്നതിനുള്ള തിയ്യതി നീട്ടി
BY JSR20 March 2019 5:07 AM GMT

X
JSR20 March 2019 5:07 AM GMT
കരിപ്പൂര്‍: ഈ വര്‍ഷം ഹജ്ജിനു പോവുന്നവര്‍ അടക്കേണ്ട തുകയുടെ രണ്ടാം ഗഡു (120000 രൂപ) അടക്കുന്നതിനുള്ള അവസാന തിയ്യതി അടുത്തമാസം അഞ്ചുവരെ നീട്ടി. തുകയടച്ച ശേഷം ബാങ്ക് പേ ഇന്‍ സ്ലിപ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു നല്‍കണം.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT