You Searched For "hajj"

2020ലെ ഹജ്ജ് കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു

1 Dec 2019 6:08 PM GMT
*രണ്ട് ലക്ഷം ഹാജ്ജിമാര്‍ക്ക് ഈ വര്‍ഷവും അനുമതി *വിജയവാഡ പുതിയ എംബാര്‍കേഷന്‍ പോയന്റ് *കണ്ണൂരില്‍ നിന്ന് ഹജ്ജ് വിമാനം ഉണ്ടാവില്ല *ഹാജിമാര്‍ക്കുള്ള സേവനം നൂറ് ശതമാനം ഡിജിറ്റലാവും

ഹജ്ജ് 2020: ഈമാസം 15 മുതല്‍ ഡിസംബര്‍ 5 വരെ അപേക്ഷ സമര്‍പ്പിക്കാം

4 Oct 2019 5:54 PM GMT
അപേക്ഷാഫോമുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2019 ഡിസംബര്‍ അഞ്ചാണ്. 2020 ലെ ഹജ്ജ് കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കിയതായി ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഈമാസം 10ന് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര: പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞെന്ന് മുഖ്യമന്ത്രി

3 Oct 2019 3:20 PM GMT
വിഷയം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദ്ദിപ് സിങ് പുരിയുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്

മികച്ച ഹജ്ജ് വോളണ്ടിയര്‍ പുരസ്‌കാരം നേടിയ ഗഫാറിന് സ്വീകരണം

21 Sep 2019 5:17 PM GMT
പത്ത് വര്‍ഷത്തോളമായി ഗഫാര്‍ സേവന മേഖലയില്‍ സജീവ സാന്നിധ്യമാണ്. ഇതാദ്യമായാണ് കോണ്‍സുലേറ്റ് ഇത്തരം ഒരു പുരസ്‌കാരം വളണ്ടിയര്‍മാര്‍ക്ക് നല്‍കുന്നത്.

ഹജ്ജ് വോളന്റിയര്‍ സേവനം: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സ്വീകരണം നല്‍കി

18 Sep 2019 7:14 AM GMT
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് വോളന്റിയര്‍ സേവനത്തിനായി റിയാദില്‍ നിന്നു പങ്കെടുത്ത ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍മാര്‍ക്ക് ബത്ഹയിലെ അല്‍ റയ്യാന്‍...

മികച്ച ഹജ്ജ് വളണ്ടിയര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫാറിന്

13 Sep 2019 5:45 PM GMT
ജിദ്ദ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, ഹജ്ജ് കോണ്‍സല്‍ യുംകൈബം സാബിര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. 2000 റിയാല്‍ കാഷ് പ്രൈസും ശിലാഫലകവുമാണ് അവാര്‍ഡ്. ഹജ്ജ് മിഷന്‍ മക്ക ഇന്‍ചാര്‍ജ് ആസിഫ് സഈദ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചപ്പോള്‍ സദസ് ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

പുണ്യഭൂമിയിലെ ഹജ്ജ് സേവനത്തിന് സമാപനംകുറിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാര്‍ (വീഡിയോ)

7 Sep 2019 5:38 PM GMT
വെള്ളിയാഴ്ച ഗ്രീന്‍ കാറ്റഗറി 565 ബില്‍ഡിങ്ങില്‍നിന്നുള്ള 205 ഹാജിമാരെ മദീനയിലേക്ക് യാത്രയാക്കിയാണ് ഈവര്‍ഷത്തെ മക്കയിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്.

മിനായില്‍ ബസ് ഹാജിമാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; രണ്ടു ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു

13 Aug 2019 5:08 PM GMT
മിന: ഹാജിമാരുമായി പോവുകയായിരുന്നു ബസ് നിയന്ത്രണം വിട്ട് ഹാജിമാര്‍ക്കിടയിലേക്കു പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ മൂന്ന് ഹാജിമാര്‍ മരിച്ചു. നിരവധി...

കൊടുംചൂടില്‍ അനുഗ്രഹവര്‍ഷം; അറഫയില്‍ ശക്തമായ മഴ(വീഡിയോ കാണാം)

10 Aug 2019 1:03 PM GMT
ചൂടിന് നേരിയ ശമനുണ്ടാക്കാന്‍ മഴ സഹായകമായി. മിനയിലും മുസ്ദലിഫയിലും ഹറം പരിസരത്തും മഴ ലഭിച്ചു. കൊടും ചൂടില്‍ അനുഗ്രഹമായി ഹാജിമാര്‍ മഴയെ വരവേറ്റു.

അറഫയില്‍ 22 ലക്ഷത്തിലധികം ഹാജിമാര്‍ സംഗമിക്കും

9 Aug 2019 2:34 PM GMT
18 ലക്ഷം വിദേശ ഹാജിമാരും 4 ലക്ഷം അഭൃന്തര ഹാജിമാരും അടക്കം 22 ലക്ഷത്തിലധികം ഹാജിമാര്‍ ശനിയാഴ്ച്ച അറഫാ മൈതാനിയില്‍ ഒത്തുകൂടും.

ഹജ്ജ് ശനിയാഴ്ച വലിയ പെരുന്നാള്‍ ഞായറാഴ്ച

1 Aug 2019 4:34 PM GMT
സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ 11 ന് ഞായറാഴ്ചയും ഹജ്ജ് 10 ശനിയാഴ്ചയും ആയിരിക്കുമെന്ന് സൗദി അറേബ്യന്‍ ചാന്ദ്ര നിരീക്ഷണ സമിതി വ്യക്തമാക്കി.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഴക്കന്‍പ്രവിശ്യ ഹജ്ജ് സര്‍വീസിന് 200 വളണ്ടിയര്‍മാരെ അയക്കുന്നു

28 July 2019 9:30 AM GMT
കേരളം, തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ സര്‍വീസില്‍ സജീവസാന്നിധ്യം അറിയിച്ചുവരുന്നു.

ക്രൈസ്റ്റ്ചര്‍ച്ചിലെ ഇരകളുടെ കുടുംബാംഗങ്ങള്‍ സൗദി രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നു

26 July 2019 3:24 PM GMT
200 അംഗ സംഘമാണ് ന്യൂസിലന്‍ഡില്‍നിന്നു മക്കയിലെത്തുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ട അല്‍നൂര്‍ പള്ളിയില്‍വെച്ച് ഇവര്‍ക്ക് നല്‍കിയ യാത്രയയപ്പില്‍ ന്യൂസിലന്‍ഡിലെ സൗദി അംബാസിഡറും സംബന്ധിച്ചിരുന്നു.

ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനത്തിന്റെ കൈത്താങ്ങുമായി ഇവരുണ്ട്‌

23 July 2019 1:29 PM GMT
കൊടും ചൂടിനെ വകവയ്ക്കാതെ 24 മണിക്കൂറും ഹാജിമാര്‍ക്കു വേണ്ടി സേവനം നടത്തുകയാണ് വിവിധ പ്രവാസി സംഘടനകളില്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍.

മകനെ കൊന്നവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം: ജുനൈദിന്റെ പിതാവ്

23 July 2019 11:14 AM GMT
ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീനും മാതാവ് സൈറയും ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ഹജ്ജ് യാത്രക്കാര്‍ എയര്‍ ഇന്ത്യാ വിമാനം മലിനമാക്കി?

18 July 2019 11:44 AM GMT
ദഹിക്കാത്ത നൂഡില്‍സ് കുടലില്‍ നിന്ന് നീക്കം ചെയ്യാന്‍ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയ!

ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സഞ്ചരിക്കാം

16 July 2019 2:12 PM GMT
റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനായി സൗദിയിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ രാജ്യത്തെവിടേയും സഞ്ചരിക്കാം. ഉംറക്കാര്‍ക്ക് മക്ക, മദീന, ജിദ്ദ എന്നിവക്കു...

നെടുമ്പാശേരി ഹജ്ജ് ക്യാംപിന് തുടക്കം; യാത്ര തിരിക്കുന്നത് 2431 തീര്‍ഥാടകര്‍

13 July 2019 2:06 PM GMT
നെടുമ്പാശ്ശേരിയില്‍ ഒരുക്കിയിരിക്കുന്ന ഹജ്ജ് ക്യാംപ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.2431 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇത്തവണ ഹജ്ജ് കര്‍മത്തിനായി തിരിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും 330 പേരും നെടുമ്പാശ്ശേരി യില്‍ നിന്നും പോകുന്നുണ്ട്. ഈ വര്‍ഷം രണ്ട് എമ്പാര്‍ക്കേഷന്‍ പോയിന്റുകളാണ് സംസ്ഥാനത്തുള്ളത്. ഒന്ന് നെടുമ്പാശ്ശേരിയും മറ്റൊന്ന് കണ്ണൂരുമാണ്. 13,600 പേരാണ് കണ്ണൂരില്‍ നിന്നും യാത്ര തിരിക്കുന്നത്. ഇതില്‍ 5699 തീര്‍ഥാടകര്‍ യാത്ര തിരിച്ചു കഴിഞ്ഞു. 2000 ത്തിലധികം വനിതകള്‍ ഇക്കുറി പുരുഷന്മാരുടെ കൂട്ടില്ലാതെ തനിച്ച് ഹജ്ജ് കര്‍മത്തിനായി പോകുന്നുണ്ട്

സംസം വെള്ളത്തിനു നിയന്ത്രണമില്ലെന്നു എയര്‍ ഇന്ത്യ

9 July 2019 6:57 PM GMT
ന്യൂഡല്‍ഹി: ഹാജിമാര്‍ക്ക് മക്കയില്‍ നിന്നും സംസം വെള്ളം കൊണ്ടുവരുന്നതിന് നിരോധനമില്ലെന്നു എയര്‍ ഇന്ത്യ. സംസം വെള്ളം കൊണ്ടുവരുന്നതിനു എയര്‍ ഇന്ത്യ...

ഹജ്ജ് കമ്മിറ്റി വഴി പോവുന്ന ആദ്യ തീര്‍ഥാടക സംഘം പുറപ്പെട്ടു

7 July 2019 2:52 PM GMT
11472 തീര്‍ഥാടകരാണ് ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോവുന്നത്

കണ്ണൂരിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റിനായി ശ്രമിക്കുമെന്നു മുഖ്യമന്ത്രി

6 July 2019 6:58 PM GMT
കരിപ്പൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ക്കൂടി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതിനായി സര്‍ക്കാര്‍...

ഹാജിമാര്‍ക്ക് സേവനം: ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പൂര്‍ണസജ്ജമെന്ന് സൗദി ഇന്ത്യന്‍ അംബാസിഡര്‍

6 July 2019 4:50 PM GMT
ജൂലൈ നാലുമുതല്‍ മദീന വിമാനത്താവളം വഴി ഇന്ത്യന്‍ ഹാജിമാരുടെ വരവ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 20 വിമാനങ്ങളിലായി 5,038 ഹാജിമാര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ജൂലൈ 12ന് ആദ്യസംഘം മക്കയിലേക്ക് തിരിക്കും. എല്ലാ ഹാജിമാര്‍ക്കും 8 ദിവസം മദീനയില്‍ താമസിക്കാനുള്ള അവസരമുണ്ടായിരിക്കും.

സംസ്ഥാന ഹജ്ജ് ക്യാംപ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

6 July 2019 6:44 AM GMT
300 പേരാണ് ആദ്യ വിമാനത്തില്‍ യാത്രയാവുക. ഹജ്ജ് വാളന്റിയര്‍മാരായ എന്‍ പി സെയ്തലവി, മുജീബ് റഹ്മാന്‍ പുഞ്ചിരി എന്നിവര്‍ ആദ്യ വിമാനത്തില്‍ ഹജ്ജാജിമാരെ അനുഗമിക്കും.

ഹജ്ജ്: കേരളത്തില്‍ നിന്ന് ആദ്യസംഘം ഞായറാഴ്ച പുറപ്പെടും

5 July 2019 11:41 AM GMT
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഇത്തവണത്തെ ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയരും. കരിപ്പൂരില്‍ ഹജ്ജ്...

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന് മദീനയില്‍ ഹൃദ്യമായ സ്വീകരണം

4 July 2019 10:27 AM GMT
പുലര്‍ച്ചെ 3.40ന് ഡല്‍ഹിയില്‍നിന്നും മദീനയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 419 തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. ശ്രീനഗര്‍, ഗുവാഹത്തി, ഗയ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരും ഇന്ന് മദീനയിലെത്തും.

ആദ്യ ഹജ്ജ് യാത്രാസംഘം 7ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും

3 July 2019 2:37 PM GMT
ഏഴിന് രണ്ട് വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.25നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ആദ്യ വിമാനം (എസ്‌വി- 5749) പുറപ്പെടുക.

ഹജ്ജ് വാക്‌സിന്‍ വിതരണം നാളെ

2 July 2019 3:22 PM GMT
ഹജ്ജ് തീര്‍ഥാടകര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ എല്‍ ഷീജ അറിയിച്ചു

ഹജ്ജ് വാക്‌സിനേഷന്‍: എറണാകുളം ജില്ലയില്‍ 4നും 5നും

2 July 2019 4:37 AM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ 2019 ജൂലായ് 4, 5 തിയ്യതികളില്‍ നടത്തുമെന്നു...
Share it
Top