Kerala

കോഴിക്കോട് ഡിസിസി മുന്‍ പ്രസിഡന്റ് യു രാജീവന്‍ അന്തരിച്ചു

അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൃതദേഹം രാവിലെ ഒന്‍പതിന് ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന്ന്‌വയ്ക്കും.

കോഴിക്കോട് ഡിസിസി മുന്‍ പ്രസിഡന്റ് യു രാജീവന്‍ അന്തരിച്ചു
X
കോഴിക്കോട്: കോഴിക്കോട് ഡിസിസി മുന്‍ പ്രസിഡന്റ് യു രാജീവന്‍ (67) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൃതദേഹം രാവിലെ ഒന്‍പതിന് ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന്ന്‌വയ്ക്കും. ഡിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കവെയാണ് രാജീവന്‍ പ്രസിഡന്റ് പദവിയിലെത്തുന്നത്. കെഎസ്‌യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍ പി സ്‌കൂളില്‍ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാവുകയായിരുന്നു.
Next Story

RELATED STORIES

Share it