- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രളയകാലം 2018 ജൂണ്‍ ഒന്നുമുതൽ ആഗസ്ത് 31 വരെ
ധനസഹായത്തെക്കുറിച്ചു തീരുമാനം എടുക്കുന്നതിനു പ്രളയ കാലയളവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വേണമെന്നു കലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
BY SDR25 July 2019 7:36 AM GMT
X
SDR25 July 2019 7:36 AM GMT
തിരുവനന്തപുരം: പ്രളയ കാലയളവ് 2018 ജൂണ്‍ ഒന്നുമുതല്‍ ആഗസ്ത് 31വരെയാണെന്നു നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. ധനസഹായത്തെക്കുറിച്ചു തീരുമാനം എടുക്കുന്നതിനു പ്രളയ കാലയളവിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വേണമെന്നു കലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയത്തില്‍ വീടു പൂര്‍ണമായി തകര്‍ന്നവര്‍ക്കു 4 ലക്ഷം രൂപയും ഭൂമിയും വീടും നഷ്ടമായവര്‍ക്ക് 6 ലക്ഷം രൂപയുമാണ് അനുവദിക്കുക.
വീടിന്റെ ഘടനാപരമായ തകര്‍ച്ച മാത്രം കണക്കാക്കിയാണ് തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു റിപ്പോര്‍ട്ട് നല്‍കേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നുള്ള സഹായത്തിനു വീടിന്റെയും വീട്ടു സാമഗ്രികളുടെയും മൂല്യം പരിഗണിക്കില്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















