- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പള്ളിക്കും രൂപക്കൂടുകള്‍ക്കും നേരെ ആക്രമണം: പ്രതി പിടിയില്‍
നേര്യമംഗലം അള്ളുങ്കല്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ സിജോ (മനോജ് 40 )ആണ് ഊന്നുകല്‍ പോലിസിന്റെ പിടിയിലായത്. കുര്യന്‍പാറ, ഊന്നുകല്‍, അള്ളുങ്കല്‍ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകള്‍ക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്
കൊച്ചി: ഊന്നുകല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളിക്കും രൂപക്കൂടുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പോലിസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കല്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ സിജോ (മനോജ് 40 )ആണ് ഊന്നുകല്‍ പോലിസിന്റെ പിടിയിലായത്. കുര്യന്‍പാറ, ഊന്നുകല്‍, അള്ളുങ്കല്‍ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകള്‍ക്കും നേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്.
ഇതേ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് സംഭവ സ്ഥലം സന്ദര്‍ശിച്ച് അനേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളില്‍ ക്യാംപ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്.
മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ ഒറ്റക്ക് കറങ്ങി നടന്ന് പല ദിവസങ്ങളിലായാണ് കൃത്യം നടത്തിയതെന്ന് പോലിസ് പറഞ്ഞു. മൂവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ കെ ജി ഋഷികേശന്‍ നായര്‍, എഎസ്‌ഐ മാരായ എം എസ് ജയന്‍, മനാഫ്, സിപിഒ മാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
രണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMT