Kerala

എറണാകുളത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

പള്ളിമുക്കിലെ ഇലക്ട്രോണിക് സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്

എറണാകുളത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം
X

കൊച്ചി: എറണാകുളത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം.പള്ളിമുക്കിലെ ഇലക്ട്രോണിക് സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഗാന്ധി നഗര്‍,ക്ലബ്ബ് റോഡ് എന്നിവടങ്ങളില്‍ നിന്നടക്കം വിവിധ മേഖലകളില്‍ നിന്നും കൂടുതല്‍ അഗ്നി ശമന സേനയൂനിറ്റകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഇലക്ട്രോണിക്‌സ് സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനമാണിതെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it