Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ടാനച്ഛന്‍ അറസ്റ്റില്‍

പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ അയല്‍വാസിയെ നേരത്തെ അറസ്റ്റ് പോലിസ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് കുട്ടിയുടെ രണ്ടാനച്ഛനെയും പോലിസ് അറസ്റ്റു ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ടാനച്ഛന്‍ അറസ്റ്റില്‍
X

കൊച്ചി: ചെങ്ങമനാട് പ്രായപൂര്‍ത്തിയാകാത്തത്തും, മാനസിക വൈകല്യമുളളതുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി കെ ജോസിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ അയല്‍വാസിയെ നേരത്തെ അറസ്റ്റ് പോലിസ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് കുട്ടിയുടെ രണ്ടാനച്ഛനെയും പോലിസ് അറസ്റ്റു ചെയ്തത്. പ്രതിയെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it