- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിലകൂടിയ ബൈക്ക് മോഷ്ടിച്ചയാളെ പോലിസ് പിടികൂടി
പാലക്കാട് വല്ലപ്പുഴ മനക്കത്തോടി വീട്ടില്‍ അനീസ് ബാബു (22)നെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 19 ന് ആണ് മോഷണം നടത്തിയത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടക്കുമ്പോഴാണ് പിടിയിലാകുന്നത്.
BY TMY14 Sep 2021 1:02 PM GMT

X
TMY14 Sep 2021 1:02 PM GMT
കൊച്ചി: കുഞ്ഞുണ്ണിക്കര ഭാഗത്തെ വീട്ടില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ചയാളെ ആലുവ പോലിസ് അറസറ്റ് ചെയ്തു. പാലക്കാട് വല്ലപ്പുഴ മനക്കത്തോടി വീട്ടില്‍ അനീസ് ബാബു (22)നെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 19 ന് ആണ് മോഷണം നടത്തിയത്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടക്കുമ്പോഴാണ് പിടിയിലാകുന്നത്.
കളമശേരിയില്‍ വാടകക്ക് താമസിക്കുന്ന ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ എസ്. ഐ.മാരായ ടി.സി രാജന്‍, ജോയ് മത്തായി സി.പി. ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, അമീര്‍, മുനീര്‍, സേതു എന്നിവരാണുളളത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















