- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
ആലുവ ബാങ്ക് ജംഗ്ഷു സമീലം പാര്‍ക്ക് ചെയ്തിരുന്ന സുജിത് എന്ന വ്യക്തിയുടെ കാറാണ് പൂര്‍ണമായും അഗ്നിക്കിരയായത്.ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് കാറിലെ തീയണച്ചതിനെ തുടര്‍ന്ന് സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്കും വാഹനങ്ങളിലേക്കും തീപടരാതിരിക്കാന്‍ സഹായകമായി.
BY TMY28 Aug 2020 9:19 AM GMT

X
TMY28 Aug 2020 9:19 AM GMT
കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു.ആലുവ ബാങ്ക് ജംഗ്ഷനും സമീപം പാര്‍ക്ക് ചെയ്തിരുന്ന സുജിത് എന്ന വ്യക്തിയുടെ കാറാണ് പൂര്‍ണമായും അഗ്നിക്കിരയായത്.കാറിന്റെ മുന്‍ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടായിരിക്കും തീ പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ ഇത് സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഏറെ തിരക്കേറിയ സ്ഥലമാണ് ബാങ്ക് ജംഗ്ഷന്.കാറിന് തീപിടിച്ച ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് കാറിലെ തീയണച്ചതിനെ തുടര്‍ന്ന് സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്കും വാഹനങ്ങളിലേക്കും തീപടരാതിരിക്കാന്‍ സഹായകമായി.
Next Story
RELATED STORIES
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; പിന്‍വാതിലിലൂടെ എന്‍ആര്‍സി...
30 Jun 2025 7:54 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMTദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിച്ച നടപടി; യുപി...
30 Jun 2025 6:19 AM GMTത്രിഭാഷാ നയം; സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര...
30 Jun 2025 5:58 AM GMTനെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്കി ഹിന്ദ് റജബ്...
30 Jun 2025 5:45 AM GMTസ്വർണവില വീണ്ടും കുറഞ്ഞു
30 Jun 2025 5:39 AM GMT