ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്താൻ നിര്‍ദേശം
എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി.
BY SDR29 March 2020 10:30 AM GMT
X
SDR29 March 2020 10:30 AM GMT
തിരുവനന്തപുരം: ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും മറ്റും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി ജനമൈത്രി പോലിസിന്റെ സേവനം വിനിയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഗസയിലേത് വംശഹത്യയെന്ന് റിപോര്‍ട്ട് നല്കിയ യുഎന്‍ ഉപദേശകയ്ക്ക് ഭീഷണി
28 March 2024 2:16 PM GMTബദ്ര് നമ്മോട് പറയുന്നത്|റമദാന് വിചാരം എപ്പിസോഡ് 18
28 March 2024 6:38 AM GMTമെസിയുടെ ഗോള്വേട്ടയ്ക്കടുത്ത് സുനില്‍ ഛേത്രി
27 March 2024 2:40 PM GMTഒഡീഷയില്‍ മസ്ജിദിനു നേരെ ബോംബേറ്
27 March 2024 8:48 AM GMTകുടുംബ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുക|റമദാന് വിചാരം എപ്പിസോഡ്...
27 March 2024 6:02 AM GMTപള്ളി മതിലുകളില്‍ 'ജയ് ശ്രീറാം' എഴുതി ഹോളിയുടെ മറവിലും...
26 March 2024 12:24 PM GMT