Kerala

ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍ ഇന്ന് തൃശൂര്‍ ജില്ലയില്‍

ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി അരവിന്ദ് ആനന്ദും ഡെപ്യൂട്ടി കമ്മീഷണറോടൊപ്പം ജില്ലയില്‍ എത്തും.

ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍ ഇന്ന് തൃശൂര്‍ ജില്ലയില്‍
X

തൃശൂര്‍: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍ ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. തൃശൂരില്‍ എത്തുന്ന അദ്ദേഹം ജില്ലാ കലക്ടര്‍, പോലീസ് മേധാവികള്‍, പ്രധാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവരുമായി ചര്‍ച്ച നടത്തും. ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി അരവിന്ദ് ആനന്ദും ഡെപ്യൂട്ടി കമ്മീഷണറോടൊപ്പം ജില്ലയില്‍ എത്തും.

Next Story

RELATED STORIES

Share it