Kerala

ലോക്ക് ഡൗണ്‍: ആഭ്യന്തര വിമാന സര്‍വീസ് ഇപ്പോള്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കുന്നതിനായി ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്

ലോക്ക് ഡൗണ്‍: ആഭ്യന്തര വിമാന സര്‍വീസ് ഇപ്പോള്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോതിയെ അറിയിച്ചു.മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കുന്നതിനായി ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.ആഭ്യന്തര വിമാന സര്‍വീസ് സംബന്ധിച്ച വിഷയം മന്ത്രാലയത്തിന്റെ കീഴിലുള്ളതാണ്.ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താതെ ഇത്തരം സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഈ മാസം 19 ലേക്ക് മാറ്റി

Next Story

RELATED STORIES

Share it