Kerala

എറണാകുളം ജില്ലയില്‍ ഇന്ന് കൂടുതല്‍ കൊവിഡ് ഫോര്‍ട്‌കൊച്ചി പള്ളുരുത്തി മേഖലകളില്‍

ഫോര്‍ട് കൊച്ചിയില്‍ 59 പേര്‍ക്കും പള്ളുരുത്തിയില്‍ 48 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.കളമശ്ശേരി -38,തൃക്കാക്കര -36,മട്ടാഞ്ചേരി -33,നോര്‍ത്തുപറവൂര്‍ -27,മുടക്കുഴ -24 ,തൃപ്പൂണിത്തുറ - 22,ഇടപ്പള്ളി -10,കോതമംഗലം -16,പായിപ്ര -16,എളമക്കര -15,കോട്ടുവള്ളി -14,കരുമാലൂര്‍ -13,മരട് -12,മാറാടി -12,ആലുവ -11,കടവന്ത്ര -13,കലൂര്‍ -11,കുന്നത്തുനാട് - 12,നെല്ലിക്കുഴി- 11,മൂവാറ്റുപുഴ-11,പള്ളിപ്പുറം -10,വടവുകോട് -15 എന്നിങ്ങനെയാണ് ഇന്ന് രോഗത്തിന്റെ കണക്ക്

എറണാകുളം ജില്ലയില്‍ ഇന്ന് കൂടുതല്‍ കൊവിഡ്  ഫോര്‍ട്‌കൊച്ചി പള്ളുരുത്തി മേഖലകളില്‍
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഫോര്‍ട് കൊച്ചി,പള്ളുരുത്തി മേഖലകളില്‍.ഫോര്‍ട് കൊച്ചിയില്‍ 59 പേര്‍ക്കും പള്ളുരുത്തിയില്‍ 48 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.കളമശ്ശേരി -38,തൃക്കാക്കര -36,മട്ടാഞ്ചേരി -33,നോര്‍ത്തുപറവൂര്‍ -27,മുടക്കുഴ -24 ,തൃപ്പൂണിത്തുറ - 22,ഇടപ്പള്ളി -10,കോതമംഗലം -16,പായിപ്ര -16,എളമക്കര -15,കോട്ടുവള്ളി -14,കരുമാലൂര്‍ -13,മരട് -12,മാറാടി -12,ആലുവ -11,കടവന്ത്ര -13,കലൂര്‍ -11,കുന്നത്തുനാട് - 12,നെല്ലിക്കുഴി- 11,മൂവാറ്റുപുഴ-11,പള്ളിപ്പുറം -10,വടവുകോട് -15 എന്നിങ്ങനെയാണ് ഇന്ന് രോഗത്തിന്റെ കണക്ക്. ഇതു കൂടാതെ ഐഎന്‍എച്ച്എസ് ലെ 10 പേര്‍ക്കും അഞ്ചു പോലിസ് ഉദ്യോഗസ്ഥര്‍ക്കും,18 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങളിലെ 36 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.

10 ല്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

എളംങ്കുന്നപ്പുഴ , തോപ്പുംപടി ,വെങ്ങോല ,ആലങ്ങാട്,വടക്കേക്കര ,വൈറ്റില,ചേന്ദമംഗലം ,പുത്തന്‍വേലിക്കര, പെരുമ്പാവൂര്‍ ,അയ്യമ്പുഴ പിണ്ടിമന ,വേങ്ങൂര്‍, എറണാകുളംനോര്‍ത്ത് ,കൂവപ്പടി,ചിറ്റാറ്റുകര ,ചെല്ലാനം, തിരുമാറാടി ,പല്ലാരിമംഗലം വടുതല,ആവോലി ,ഏലൂര്‍ കടുങ്ങല്ലൂര്‍,ചേരാനല്ലൂര്‍ ,തിരുവാണിയൂര്‍ ,തുറവൂര്‍ ,പാലാരിവട്ടം,മഞ്ഞള്ളൂര്‍,വാഴക്കുളം ,ആമ്പല്ലൂര്‍ ,ആയവ ,എടത്തല,ഒക്കല്‍ കറുകുറ്റി ,കാലടി ,തേവര ,നെടുമ്പാശ്ശേരി,പച്ചാളം , പൂതൃക്ക ,മഴുവന്നൂര്‍ , രായമംഗലം , ശ്രീമൂലനഗരം,അങ്കമാലി ,അശമന്നൂര്‍ ,കരുവേലിപ്പടികുന്നുകര,കുമ്പളം, കൂത്താട്ടുകുളം, ചൂര്‍ണ്ണിക്കര,ഞാറയ്ക്കല്‍തിരുവാങ്കുളം,പാമ്പാക്കുട,പിറവം ,പോണേക്കര, മഞ്ഞപ്ര,രാമമംഗലം, വരാപ്പുഴ,വാരപ്പെട്ടി, ആരക്കുഴ ,ഉദയംപേരൂര്‍,എടക്കാട്ടുവയല്‍, എടവനക്കാട്, ഐക്കരനാട് ,കല്ലൂര്‍ക്കാട്കാഞ്ഞൂര്‍ ,കീഴ്മാട്, കോട്ടപ്പടി ,ചോറ്റാനിക്കര ,തമ്മനം,പാറക്കടവ്, പാലക്കുഴ ,മുളന്തുരുത്തി, മുളവുകാട്,മൂക്കന്നൂര്‍ വാളകം ,വെണ്ണല.

Next Story

RELATED STORIES

Share it