- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 887 പേര്‍ക്ക് കൊവിഡ്
658 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.2019 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 720 പേര്‍ രോഗ മുക്തി നേടി

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 887 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 658 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.2019 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയ ആളാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.
ചെങ്ങമനാട്- 34,കറുകുറ്റി-28,തൃക്കാക്കര- 24,രായമംഗലം -23,കാലടി- 22,കിഴക്കമ്പലം-22,പള്ളുരുത്തി-21,വടവുകോട്- 21,വരാപ്പുഴ-21,കളമശ്ശേരി-20,തൃപ്പൂണിത്തുറ-20,കടുങ്ങല്ലൂര്‍-18,കുമ്പളങ്ങി-17,എളംകുന്നപ്പുഴ-15,പുത്തന്‍വേലിക്കര-15,ഒക്കല്‍-14,കടവന്ത്ര-14,കുമ്പളം -14,കൂത്താട്ടുകുളം- 14,കോട്ടപ്പടി-14,കുന്നുകര - 13,പള്ളിപ്പുറം- 13,വെങ്ങോല-13,കടമക്കുടി-12,നെടുമ്പാശ്ശേരി -12,ഉദയംപേരൂര്‍-11,ഐക്കാരനാട്-11,കൂവപ്പടി-11,ചോറ്റാനിക്കര- 11,നായരമ്പലം- 11,ഇടക്കൊച്ചി - 10,മട്ടാഞ്ചേരി -10,അങ്കമാലി-9,ഇലഞ്ഞി-9,കുഴിപ്പള്ളി- 9,നെല്ലിക്കുഴി-9,പല്ലാരിമംഗലം- 9,മഴുവന്നൂര്‍ -9,മുണ്ടംവേലി-9,അയ്യമ്പുഴ-8,കുന്നത്തുനാട് -8,തോപ്പുംപടി- 8,വാളകം-8,ആരക്കുഴ - 7,എടക്കാട്ടുവയല്‍- 7,കോതമംഗലം-7,ഞാറക്കല്‍ -7,ഫോര്‍ട്ട് കൊച്ചി- 7,വൈറ്റില- 7,ശ്രീമൂലനഗരം-7,ഏലൂര്‍-6,കരുമാലൂര്‍- 6,കവളങ്ങാട്-6,പെരുമ്പടപ്പ്-6,മുളന്തുരുത്തി- 6,മുളവുകാട്-6,വടക്കേക്കര-6,ഏഴിക്കര- 5,കോട്ടുവള്ളി-5,ചേരാനല്ലൂര്‍-5,തുറവൂര്‍-5,മൂക്കന്നൂര്‍-5,മൂവാറ്റുപുഴ-5,വടുതല- 5,വാരപ്പെട്ടി-5,വെണ്ണല -5,ഇതര സംസ്ഥാന തൊഴിലാളി-6 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതു കൂടാതെ ആലങ്ങാട്, എടത്തല, എടവനക്കാട്, കലൂര്‍, കാഞ്ഞൂര്‍, കീഴ്മാട്, നോര്‍ത്തുപറവൂര്‍, പച്ചാളം, പനമ്പള്ളി നഗര്‍, പാലാരിവട്ടം, പിണ്ടിമന, മലയാറ്റൂര്‍, നീലീശ്വരം, ആയവന, ആലുവ, ഇടപ്പള്ളി, എറണാകുളം സൗത്ത്, എളമക്കര, ചിറ്റാറ്റുകര, തേവര, പായിപ്ര, പോണേക്കര, വേങ്ങൂര്‍, ആമ്പല്ലൂര്‍, എളംകുളം, കീരംപാറ, ചൂര്‍ണ്ണിക്കര, ചേന്ദമംഗലം, തമ്മനം, തിരുവാണിയൂര്‍, പാമ്പാക്കുട, പിറവം, പൈങ്ങോട്ടൂര്‍, മഞ്ഞപ്ര, മുടക്കുഴ, കരുവേലിപ്പടി, കുട്ടമ്പുഴ, ചെല്ലാനം, പാറക്കടവ്, പൂണിത്തുറ, പൂതൃക്ക, പെരുമ്പാവൂര്‍, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, മണീട്, മരട്, മാറാടി, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് 720 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1659 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2115 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29513 ആണ്. ഇതില്‍ 28358 പേര്‍ വീടുകളിലും 45 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1110 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 137 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 208 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
9755 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് - 113,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-19,ജി എച്ച് മൂവാറ്റുപുഴ- 7,ഡി എച്ച് ആലുവ-7,പറവൂര്‍ താലൂക്ക് ആശുപത്രി- 10,പി വി എസ്- 47,സഞ്ജീവനി- 35,സ്വകാര്യ ആശുപത്രികള്‍-539,എഫ് എല്‍ റ്റി സികള്‍ -656,എസ് എല്‍ റ്റി സി കള്‍- 123,വീടുകള്‍-7312 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6314 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















