Top

എറണാകുളം ജില്ലയില്‍ ഇന്ന് 582 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.68 ശതമാനം

564 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.സി ഐ എസ് എഫ് ലെ മൂന്നു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 582 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.68 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 582 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6.68 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.564 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.സി ഐ എസ് എഫ് ലെ മൂന്നു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

മുളന്തുരുത്തി-22,പായിപ്ര-20,തൃക്കാക്കര -17,നായരമ്പലം-17,ഞാറക്കല്‍-16,തൃപ്പൂണിത്തുറ-16,

മുളവുകാട് -16,കടവന്ത്ര-15,നെല്ലിക്കുഴി-15,കളമശ്ശേരി -13,കോതമംഗലം-13,ആയവന-12,

പള്ളുരുത്തി -12,എളമക്കര -11,തിരുവാണിയൂര്‍-11,പനമ്പള്ളി നഗര്‍-11,മരട് -11,എടത്തല-10,

ചേരാനല്ലൂര്‍ -10,മഴുവന്നൂര്‍ -10,ഏലൂര്‍-8,ഒക്കല്‍ - 8,കടുങ്ങല്ലൂര്‍-8,ഇടപ്പള്ളി-7,കീഴ്മാട് -7,

നെടുമ്പാശ്ശേരി-7,പുത്തന്‍വേലിക്കര -7,പെരുമ്പാവൂര്‍ -7,ആവോലി-6,എളംകുന്നപ്പുഴ-6,

ഐക്കാരനാട് -6,തേവര-6,നോര്‍ത്തുപറവൂര്‍-6,ഫോര്‍ട്ട് കൊച്ചി-6,മൂവാറ്റുപുഴ -6,വൈറ്റില -6,

അങ്കമാലി-5,എറണാകുളം സൗത്ത് -5,കലൂര്‍-5,കോട്ടുവള്ളി -5,ചിറ്റാറ്റുകര-5,പാലാരിവട്ടം -5,

പോണേക്കര-5,രായമംഗലം -5,ഇതര സംസ്ഥാന തൊഴിലാളി -3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എറണാകുളം നോര്‍ത്ത്, കവളങ്ങാട്, കീരംപാറ, ചെല്ലാനം, തുറവൂര്‍, പച്ചാളം, പള്ളിപ്പുറം, വാഴക്കുളം, വെണ്ണല, ആലുവ, കരുമാലൂര്‍, കാഞ്ഞൂര്‍, കാലടി, ചോറ്റാനിക്കര, തമ്മനം, വടവുകോട്, വടുതല, വാളകം, വെങ്ങോല, വേങ്ങൂര്‍, ശ്രീമൂലനഗരം, ആമ്പല്ലൂര്‍, ആലങ്ങാട്, ഇടക്കൊച്ചി, ഉദയംപേരൂര്‍, എടവനക്കാട്, എളംകുളം, കറുകുറ്റി, കുട്ടമ്പുഴ, കുമ്പളം, കുഴിപ്പള്ളി, ചളിക്കവട്ടം, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്,

ചേന്ദമംഗലം, പനയപ്പിള്ളി, പാമ്പാകുട, പിണ്ടിമന, പിറവം, പെരുമ്പടപ്പ്, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, മൂക്കന്നൂര്‍, രാമമംഗലം, വരാപ്പുഴ, അയ്യമ്പുഴ, അശമന്നൂര്‍, ആരക്കുഴ, കടമക്കുടി, കരുവേലിപ്പടി, കിഴക്കമ്പലം, കുന്നുകര, കുമ്പളങ്ങി, കൂവപ്പടി, തിരുമാറാടി, തോപ്പുംപടി, പല്ലാരിമംഗലം, പാലക്കുഴ, പൂണിത്തുറ, പൂതൃക്ക, പൈങ്ങോട്ടൂര്‍, മട്ടാഞ്ചേരി, മണീട്, മുണ്ടംവേലി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1309 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1556 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 34913 ആണ്. ഇന്ന് 100 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 167 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

11341 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 94,ജി എച്ച് മൂവാറ്റുപുഴ 23,ജി എച്ച് എറണാകുളം 49,ഡി എച്ച് ആലുവ 42,പള്ളുരുത്തി താലൂക്ക് ആശുപത്രി 10,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 8,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 10,കോതമംഗലം താലൂക്ക് ആശുപത്രി 1,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 24,പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി 4,

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 33,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 53,സഞ്ജീവനി 11,സ്വകാര്യ ആശുപത്രികള്‍ 801,എഫ് എല്‍ റ്റി സി കള്‍ 394,എസ് എല്‍ റ്റി സി കള്‍ 302,ഡോമിസിലറി കെയര്‍ സെന്റെര്‍ 822,വീടുകള്‍ 8055 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 8708 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it