എറണാകുളം ജില്ലയില്‍ ഇന്ന് 5492 പേര്‍ക്ക് കൊവിഡ്; ചികില്‍സയിലുളള രോഗികളുടെ എണ്ണം 65,000 കടന്നു
5305 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.162 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.17 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 5492 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 5305 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.162 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.17 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര-217,പള്ളുരുത്തി-167,കുമ്പളങ്ങി-124,തൃപ്പൂണിത്തുറ-123,ചെല്ലാനം-119,വെങ്ങോല-111,കടുങ്ങല്ലൂര്‍-107,കൂവപ്പടി-97,ചേരാനല്ലൂര്‍-97,പിറവം-96,കോട്ടുവള്ളി-95,നെല്ലിക്കുഴി- 89,രായമംഗലം- 88,കറുകുറ്റ -86,വടക്കേക്കര-83,പള്ളിപ്പുറം- 77,എടത്തല -75,ആലങ്ങാട്- 69,എളംകുന്നപ്പുഴ-68,,കോതമംഗലം-68,മട്ടാഞ്ചേരി-68,ചോറ്റാനിക്കര-65,കളമശ്ശേരി-64,മരട് -62,തേവര- 60,വൈറ്റില-60,ചിറ്റാറ്റുകര- 59,അങ്കമാലി-58,ഫോര്‍ട്ട് കൊച്ചി-58,എറണാകുളം സൗത്ത് 57,പെരുമ്പാവൂര്‍-57,മഴുവന്നൂര്‍- 57,വരാപ്പുഴ-56,എളമക്കര-54,പായിപ്ര-54,ശ്രീമൂലനഗരം- 53,കടവന്ത്ര-51,അശമന്നൂര്‍ -50,ഇടപ്പള്ളി-50,കലൂര്‍- 50,ഞാറക്കല്‍ - 50,തുറവൂര്‍-50,നോര്‍ത്തുപറവൂര്‍-50,വടവുകോട്-50,പാലാരിവട്ടം -49,പുത്തന്‍വേലിക്കര- 48,വടുതല- 48,കടമക്കുടി-47,കവളങ്ങാട്-46,കാഞ്ഞൂര്‍-46,തിരുവാണിയൂര്‍-46,പാറക്കടവ്- 46,വാരപ്പെട്ടി-45,കുന്നത്തുനാട് -44,നായരമ്പലം-44,വാഴക്കുളം- 43,ഐക്കാരനാട്-42,ഏലൂര്‍-41,പാലക്കുഴ -40,കാലടി- 38,കീരംപാറ-37,മണീട്-37,ഇടക്കൊച്ചി- 36,പച്ചാളം- 36,മൂവാറ്റുപുഴ- 36,കുന്നുകര-35,ആയവന -34,പിണ്ടിമന-34,തമ്മനം-33,നെടുമ്പാശ്ശേരി-32,കുഴിപ്പള്ളി-31,മുടക്കുഴ-30,മുളന്തുരുത്തി- 30,ആമ്പല്ലൂര്‍ -29,ആലുവ-29,തോപ്പുംപടി-29,വെണ്ണല-28,ചൂര്‍ണ്ണിക്കര-27,ഇലഞ്ഞി-26,ഉദയംപേരൂര്‍-26,പാമ്പാകുട-26,മുളവുകാട്-26,കിഴക്കമ്പലം-24,കരുമാലൂര്‍-23,കീഴ്മാട്-23,പോണേക്കര-23,ആരക്കുഴ-22,ചേന്ദമംഗലം-22,എടവനക്കാട്-21,രാമമംഗലം-20,എറണാകുളം നോര്‍ത്ത്-19,പല്ലാരിമംഗലം-19,കൂത്താട്ടുകുളം-18,മഞ്ഞപ്ര-18,ആവോലി -17,പെരുമ്പടപ്പ്-17,ഒക്കല്‍ - 15,തിരുമാറാടി- 14,മഞ്ഞള്ളൂര്‍-14,മലയാറ്റൂര്‍ നീലീശ്വരം-14,വാളകം-14,കുമ്പളം -13,കോട്ടപ്പടി-13,വേങ്ങൂര്‍-13,മുണ്ടംവേലി-12,എടക്കാട്ടുവയല്‍-11,കല്ലൂര്‍ക്കാട്-11,പനയപ്പിള്ളി- 11,പൂണിത്തുറ -11,മൂക്കന്നൂര്‍-11,കുട്ടമ്പുഴ - 10,ഇതര തൊഴിലാളി-41 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ പനമ്പള്ളി നഗര്‍, ചളിക്കവട്ടം, എളംകുളം, പൂതൃക്ക, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, കരുവേലിപ്പടി, ചെങ്ങമനാട്, ഏഴിക്കര, പോത്താനിക്കാട്, മാറാടി, പൈങ്ങോട്ടൂര്‍, കുന്നുംപുറം, ചക്കരപ്പറമ്പ് എന്നിവടങ്ങളില്‍ ഇന്ന് പത്തില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 4052 പേര് രോഗ മുക്തി നേടി. ഇന്ന് 5635 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 9973 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 94323 ആണ്. ഇന്ന് 400 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 226 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
65867 പേരാണ് ജില്ലിയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്-191,പി വി എസ്-74,ജി എച്ച് മൂവാറ്റുപുഴ- 37,ജി എച്ച് എറണാകുളം-38,ഡി എച്ച് ആലുവ- 77,പള്ളുരുത്തി താലൂക്ക് ആശുപത്രി - 40,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 36,പറവൂര്‍ താലൂക്ക് ആശുപത്രി - 14,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി - 60,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 45,കോതമംഗലം താലൂക്ക് ആശുപത്രി - 23,സഞ്ജീവനി -111,സ്വകാര്യ ആശുപത്രികള്‍ - 2429,എഫ് എല്‍ റ്റി സികള്‍ - 50,എസ് എല്‍ റ്റി സി കള്‍- 452,ഡോമിസിലറി കെയര്‍ സെന്റെര്- 586,വീടുകള്‍- 56112 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 17990 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT