- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 3768 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.64 %
3718 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും,ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3768 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15.64 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.3718 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും,ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര -146,ചിറ്റാറ്റുകര -- 129,വെങ്ങോല -- 119,തൃപ്പൂണിത്തുറ -- 86,കാലടി -- 77,പള്ളിപ്പുറം -- 72
കുന്നത്തുനാട് -- 69,കറുകുറ്റി -- 67,പിറവം -- 65,രായമംഗലം -- 62,മഴുവന്നൂര്‍ -- 59
,പൈങ്ങോട്ടൂര്‍ -- 58,വടക്കേക്കര -- 58,ചെങ്ങമനാട് -- 57,എടക്കാട്ടുവയല്‍ -- 56,കിഴക്കമ്പലം -- 56,
നോര്‍ത്തുപറവൂര്‍ -- 55,മരട് -- 53,ഇടപ്പള്ളി -- 50,കടുങ്ങല്ലൂര്‍ -- 50,പായിപ്ര -- 50
,എടത്തല -- 49,കളമശ്ശേരി -- 49,കാഞ്ഞൂര്‍ -- 49,പുത്തന്‍വേലിക്കര -- 48,ചോറ്റാനിക്കര -- 47
,വാരപ്പെട്ടി -- 47,കോട്ടുവള്ളി -- 46,കോതമംഗലം -- 46,മൂക്കന്നൂര്‍ -- 46,മുളന്തുരുത്തി -- 43
,എളംകുന്നപ്പുഴ -- 41,കരുമാലൂര്‍ -- 41,ചേന്ദമംഗലം -- 39,മലയാറ്റൂര്‍ നീലീശ്വരം -- 39,മണീട് -- 38,പള്ളുരുത്തി -- 37,
ആയവന -- 36,ഉദയംപേരൂര്‍ -- 36,അങ്കമാലി -- 34,കുന്നുകര -- 34
,ആലങ്ങാട് -- 33,കവളങ്ങാട് -- 33,ഞാറക്കല്‍ -- 33,നെല്ലിക്കുഴി -- 33,പൂതൃക്ക -- 33,ഏഴിക്കര -- 32,ഒക്കല്‍ -- 31,
പാലക്കുഴ -- 31,നെടുമ്പാശ്ശേരി -- 30,മുടക്കുഴ -- 29,കുമ്പളങ്ങി -- 28,തുറവൂര്‍ -- 28,പാറക്കടവ് -- 28,മൂവാറ്റുപുഴ -- 28,
കടവന്ത്ര -- 27,വേങ്ങൂര്‍ -- 27,എടവനക്കാട് -- 24,കൂവപ്പടി -- 24,പാമ്പാകുട -- 24,പെരുമ്പാവൂര്‍ -- 24,മുണ്ടംവേലി -- 24,
വാളകം -- 24,ആലുവ -- 23,ചേരാനല്ലൂര്‍ -- 23,തമ്മനം -- 23,ഇലഞ്ഞി -- 22,കല്ലൂര്‍ക്കാട് -- 22,വൈറ്റില -- 22,
കോട്ടപ്പടി -- 21,തിരുവാണിയൂര്‍ -- 21,പാലാരിവട്ടം -- 21,മഞ്ഞള്ളൂര്‍ -- 21,ഏലൂര്‍ -- 20,കീരംപാറ -- 20,
ചൂര്‍ണ്ണിക്കര -- 20,തിരുമാറാടി -- 20,കുമ്പളം -- 19,എളമക്കര -- 18,കലൂര്‍ -- 18,കുഴിപ്പള്ളി -- 17,ചെല്ലാനം -- 17,
വാഴക്കുളം -- 16,വെണ്ണല -- 16,ഫോര്‍ട്ട് കൊച്ചി -- 15,ശ്രീമൂലനഗരം -- 15,ആരക്കുഴ -- 14
,കുട്ടമ്പുഴ -- 14,ആമ്പല്ലൂര്‍ -- 13,തേവര -- 13,ആവോലി -- 12,എറണാകുളം സൗത്ത് -- 12,കൂത്താട്ടുകുളം -- 12,
കടമക്കുടി -- 11,കീഴ്മാട് -- 11,പോത്താനിക്കാട് -- 11,വടുതല -- 11,പിണ്ടിമന -- 10,മഞ്ഞപ്ര -- 10,മുളവുകാട് -- 10,
രാമമംഗലം -- 10,വടവുകോട് -- 10,നായരമ്പലം -- 9,മട്ടാഞ്ചേരി -- 9,അശമന്നൂര്‍ -- 8,ഇടക്കൊച്ചി -- 8,പെരുമ്പടപ്പ് -- 8
,എറണാകുളം നോര്‍ത്ത് -- 7,വരാപ്പുഴ -- 7,പച്ചാളം -- 6,പല്ലാരിമംഗലം -- 6,മാറാടി -- 6
,അയ്യമ്പുഴ -- 5,തോപ്പുംപടി -- 5,പനമ്പള്ളി നഗര്‍ -- 5,ഇതര സംസ്ഥാന തൊഴിലാളി -- 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അയ്യപ്പന്‍കാവ്,ഐക്കാരനാട്,കരുവേലിപ്പടി,പനയപ്പിള്ളി,പോണേക്കര,എളംകുളം,ചളിക്കവട്ടം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2190 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2569 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3411 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42533 ആണ്. ഇന്ന് 122 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 121 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
32119 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 71,ജി എച്ച് മൂവാറ്റുപുഴ-27,ജി എച്ച് എറണാകുളം- 45,ഡി എച്ച് ആലുവ- 65,പള്ളുരുത്തി താലൂക്ക് ആശുപത്രി 27,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 33,അങ്കമാലി താലൂക്ക് ആശുപത്രി 18,പിറവം താലൂക്ക് ആശുപത്രി 23,
അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 214,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ - 1396,എഫ് എല്‍ റ്റി സി കള്‍ - 379,എസ് എല്‍ റ്റി സി കള്‍- 405,ഡോമിസിലറി കെയര്‍ സെന്റെര്‍- 1040,വീടുകള്‍- 24575 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 24085 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഇസ്രായേലി സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ...
14 Dec 2024 1:33 PM GMTഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും...
14 Dec 2024 12:28 PM GMTഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMT