- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ല; ഇന്ന് 3627 പേര്‍ക്ക് രോഗം
16.48 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 3539 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.65 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ജില്ലയില്‍ ഇന്ന് 3627 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16.48 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 3539 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.65 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര 159,തൃപ്പൂണിത്തുറ 93,എടത്തല 75,മലയാറ്റൂര്‍ നീലീശ്വരം 67,കളമശ്ശേരി 63,വെങ്ങോല 63,ഒക്കല്‍ 59,കാലടി 59
,കോതമംഗലം 58,നെടുമ്പാശ്ശേരി 58,കുട്ടമ്പുഴ 57,കുമ്പളം 57,ചേരാനല്ലൂര്‍ 56,കുമ്പളങ്ങി 52,കിഴക്കമ്പലം 51,കുന്നത്തുനാട് 50,
കാഞ്ഞൂര്‍ 49,ഇടപ്പള്ളി 48,പായിപ്ര 48,അങ്കമാലി 47,നോര്‍ത്തുപറവൂര്‍ 47,മരട് 45,രായമംഗലം 45,പെരുമ്പാവൂര്‍ 44,
എളംകുന്നപ്പുഴ 43,പള്ളുരുത്തി 43,പുത്തന്‍വേലിക്കര 43,വാഴക്കുളം 43,തിരുവാണിയൂര്‍ 42,ചെങ്ങമനാട് 41,കലൂര്‍ 40,
ചേന്ദമംഗലം 40,വടക്കേക്കര 40,കോട്ടുവള്ളി 39,നായരമ്പലം 39,നെല്ലിക്കുഴി 39,ചിറ്റാറ്റുകര 38,ഫോര്‍ട്ട് കൊച്ചി 38,
മഴുവന്നൂര്‍ 37,കൂവപ്പടി 36,ആരക്കുഴ 35,പാലക്കുഴ 35,പാലാരിവട്ടം 35,പൂതൃക്ക 34,ഐക്കാരനാട് 33,മുടക്കുഴ 33,
പള്ളിപ്പുറം 32,പാറക്കടവ് 32,വരാപ്പുഴ 32,വടവുകോട് 31,ആലങ്ങാട് 29,ഉദയംപേരൂര്‍ 28,കറുകുറ്റി 28,പോത്താനിക്കാട് 28,
വാളകം 28,ആലുവ 27,ഏലൂര്‍ 27,ഏഴിക്കര 27,കടമക്കുടി 27,കടവന്ത്ര 27,ഞാറക്കല്‍ 27,വേങ്ങൂര്‍ 26
,ചെല്ലാനം 25,മൂക്കന്നൂര്‍ 24,എളമക്കര 23,കരുമാലൂര്‍ 23,പല്ലാരിമംഗലം 23,പിറവം 23,മൂവാറ്റുപുഴ 23,വടുതല 23,
എടക്കാട്ടുവയല്‍ 21,കീരംപാറ 21,ആയവന 20,തുറവൂര്‍ 20,ഇലഞ്ഞി 19,എടവനക്കാട് 19,ചൂര്‍ണ്ണിക്കര 19,മട്ടാഞ്ചേരി 19,
കടുങ്ങല്ലൂര്‍ 18,കല്ലൂര്‍ക്കാട് 18,കുന്നുകര 18,മാറാടി 18,മുളവുകാട് 18,വെണ്ണല 18,ആമ്പല്ലൂര്‍ 17
,തമ്മനം 17,മുളന്തുരുത്തി 17,വൈറ്റില 17,കവളങ്ങാട് 16,പൈങ്ങോട്ടൂര്‍ 16,ആവോലി 15
,കൂത്താട്ടുകുളം 15,മണീട് 15,അയ്യമ്പുഴ 14,ചോറ്റാനിക്കര 14രാമമംഗലം 14,എറണാകുളം സൗത്ത് 13,കീഴ്മാട് 13,തേവര 13,
അശമന്നൂര്‍ 12,എറണാകുളം നോര്‍ത്ത് 12,വാരപ്പെട്ടി 12,പച്ചാളം 11,പിണ്ടിമന 11,ശ്രീമൂലനഗരം 10,മഞ്ഞള്ളൂര്‍ 9,മുണ്ടംവേലി 9,കോട്ടപ്പടി 8,തിരുമാറാടി 7,പനമ്പള്ളി നഗര്‍ 7,പനയപ്പിള്ളി 7,കുഴിപ്പള്ളി 6,പെരുമ്പടപ്പ് 6
,തോപ്പുംപടി 5,പാമ്പാകുട 5,ഇതര സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഇടക്കൊച്ചി,കരുവേലിപ്പടി,ചളിക്കവട്ടം,പോണേക്കര,മഞ്ഞപ്ര,എളംകുളം,പൂണിത്തുറ, അയ്യപ്പന്‍കാവ്,
ചക്കരപ്പറമ്പ്, പുതുക്കലവട്ടം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1843 പേര്‍ രോഗ മുക്തി നേടി.ഇന്ന് 4191 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4739 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39367 ആണ്. ഇന്ന് 161 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 91 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
24040 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 75,ജി എച്ച് മൂവാറ്റുപുഴ 40,ജി എച്ച് എറണാകുളം 55,ഡി എച്ച് ആലുവ 56,പള്ളുരുത്തി താലൂക്ക് ആശുപത്രി 14,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 30,അങ്കമാലി താലൂക്ക് ആശുപത്രി 24,പിറവം താലൂക്ക് ആശുപത്രി 26, അമ്പലമുഗള്‍ കോവിഡ് ആശുപത്രി 148,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1246,എഫ് എല്‍ റ്റി സി കള്‍ 379,എസ് എല്‍ റ്റി സി കള്‍ 334,ഡോമിസിലറി കെയര്‍ സെന്റെര്‍ 808,വീടുകള്‍ 17150 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 22015 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്ക് കാറില്‍ തട്ടി ലോറിക്കടിയില്‍ പെട്ട് അപകടം; രണ്ട് മരണം
14 Dec 2024 4:05 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMT