- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 3456 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.21 %
3396 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.53 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 11 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3456 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15.21 ശതമാനമാണ് ജില്ലയിലെഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.3396 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.53 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 11 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃക്കാക്കര - 100,നെല്ലിക്കുഴി - 79,പായിപ്ര - 73,വെങ്ങോല - 73,തൃപ്പൂണിത്തുറ - 72,കൂവപ്പടി - 65
കറുകുറ്റി - 64,ശ്രീമൂലനഗരം - 63,പള്ളിപ്പുറം - 57,കോതമംഗലം - 56,ഇലഞ്ഞി - 55,കീഴ്മാട് - 55,കിഴക്കമ്പലം - 54,
ഞാറക്കല്‍ - 54,പുത്തന്‍വേലിക്കര - 53,വടക്കേക്കര - 51,പള്ളുരുത്തി - 50,മണീട് - 47,ചേരാനല്ലൂര്‍ - 46,മരട് - 46,
ചേന്ദമംഗലം - 43,വാഴക്കുളം - 43,കാഞ്ഞൂര്‍ - 39,ഇടപ്പള്ളി - 38,എളംകുന്നപ്പുഴ - 38,മലയാറ്റൂര്‍ നീലീശ്വരം - 38,
കുട്ടമ്പുഴ - 37,മൂവാറ്റുപുഴ - 37,വടുതല - 37,പിണ്ടിമന - 35,മഞ്ഞപ്ര - 35,കരുമാലൂര്‍ - 34,കളമശ്ശേരി - 34,
പെരുമ്പാവൂര്‍ - 34,കാലടി - 33,എടത്തല - 32,അശമന്നൂര്‍ - 31,ആലങ്ങാട് - 31
,കടുങ്ങല്ലൂര്‍ - 31,കീരംപാറ - 31,കോട്ടുവള്ളി - 31,രായമംഗലം - 31,ആമ്പല്ലൂര്‍ - 30
,ഏലൂര്‍ - 30,തിരുവാണിയൂര്‍ - 30,നായരമ്പലം - 30,നോര്‍ത്തുപറവൂര്‍ - 30,പാറക്കടവ് - 30
,ചിറ്റാറ്റുകര - 29,പൂതൃക്ക - 28,മഴുവന്നൂര്‍ - 28,കുന്നത്തുനാട് - 27,കുന്നുകര - 27,ചോറ്റാനിക്കര - 27,
ഫോര്‍ട്ട് കൊച്ചി - 27,മുളവുകാട് - 27,ആയവന - 26,എടക്കാട്ടുവയല്‍ - 26,എളമക്കര - 26,ഐക്കാരനാട് - 26,
നെടുമ്പാശ്ശേരി - 26,വരാപ്പുഴ - 26,കലൂര്‍ - 25,പിറവം - 25,ആരക്കുഴ - 24,ഉദയംപേരൂര്‍ - 24,അങ്കമാലി - 22,
വാരപ്പെട്ടി - 22,ഇടക്കൊച്ചി - 21,കടവന്ത്ര - 21,പല്ലാരിമംഗലം - 21,പാമ്പാകുട - 21
,കവളങ്ങാട് - 20,കുമ്പളം - 20,തിരുമാറാടി - 20,പോത്താനിക്കാട് - 19,വൈറ്റില - 19
,എടവനക്കാട് - 18,തുറവൂര്‍ - 18,മുടക്കുഴ - 18,രാമമംഗലം - 17,വടവുകോട് - 17
,ആലുവ - 16,കല്ലൂര്‍ക്കാട് - 16,തോപ്പുംപടി - 16,പാലക്കുഴ - 16,ഏഴിക്കര - 15,കുമ്പളങ്ങി - 15,തേവര - 15,
പൈങ്ങോട്ടൂര്‍ - 15,മുണ്ടംവേലി - 15,വാളകം - 15,വേങ്ങൂര്‍ - 15
,ആവോലി - 14,വെണ്ണല - 14,കൂത്താട്ടുകുളം - 13,എറണാകുളം സൗത്ത് - 12,മുളന്തുരുത്തി - 12,ചെങ്ങമനാട് - 11,
ചെല്ലാനം - 11,പാലാരിവട്ടം - 11,പെരുമ്പടപ്പ് - 11,മഞ്ഞള്ളൂര്‍ - 11
,കുഴിപ്പള്ളി - 10,ചൂര്‍ണ്ണിക്കര - 10,പനമ്പള്ളി നഗര്‍ - 10,മൂക്കന്നൂര്‍ - 10,കടമക്കുടി - 9,മട്ടാഞ്ചേരി - 9,ഒക്കല്‍ - 8,
എറണാകുളം നോര്‍ത്ത് - 7,തമ്മനം - 7,കോട്ടപ്പടി - 6,പൂണിത്തുറ - 6,അയ്യമ്പുഴ - 5,പച്ചാളം - 5,ഇതര സംസ്ഥാന തൊഴിലാളി - 17 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ചളിക്കവട്ടം, പോണേക്കര, അയ്യപ്പന്‍കാവ്, എളംകുളം, ചക്കരപ്പറമ്പ്, കരുവേലിപ്പടി, മാറാടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2828 പേര് രോഗ മുക്തി നേടി.ഇന്ന് 5850 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4495 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 44307 ആണ്.
ഇന്ന് 111 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 224 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.33752 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 73,ജി എച്ച് മൂവാറ്റുപുഴ-38,
ജി എച്ച് എറണാകുളം- 54,ഡി എച്ച് ആലുവ- 62,പള്ളുരുത്തി താലൂക്ക് ആശുപത്രി 35,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി - 37,അങ്കമാലി താലൂക്ക് ആശുപത്രി 19,പിറവം താലൂക്ക് ആശുപത്രി 22,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 178,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ - 1375,എഫ് എല്‍ റ്റി സി കള്‍ - 379
,എസ് എല്‍ റ്റി സി കള്‍- 433,ഡോമിസിലറി കെയര്‍ സെന്റെര്- 1024,വീടുകള്‍- 26534 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 22721 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMT