എറണാകുളം ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ്; 518 പേര്‍ക്ക് രോഗ മുക്തി
246 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 246 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 66 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗംസ്ഥിരീകരിച്ചു.
തൃപ്പൂണിത്തുറ-14,കുട്ടമ്പുഴ-13,തുറവൂര്‍-13,വൈറ്റില-12,തൃക്കാക്കര-11,കോതമംഗലം-10,മരട്-9,പള്ളിപ്പുറം-8,പായിപ്ര-8,കളമശ്ശേരി-7,ചൂര്‍ണ്ണിക്കര -7,ചെങ്ങമനാട്-7,നെടുമ്പാശ്ശേരി-7,നോര്‍ത്ത് പറവൂര്‍-7,പാലാരിവട്ടം-7,ആലങ്ങാട് - 6,കോട്ടുവള്ളി - 6,പള്ളുരുത്തി-6,പെരുമ്പാവൂര്‍-6,ആലുവ- 5,കവളങ്ങാട്-5,ഫോര്‍ട്ട് കൊച്ചി-5,മൂവാറ്റുപുഴ-5,ഇതര സംസ്ഥാന തൊഴിലാളി -1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ ആവോലി, ഏഴിക്കര, കടവന്ത്ര, കാഞ്ഞൂര്‍, മട്ടാഞ്ചേരി, മഴുവന്നൂര്‍ ,അങ്കമാലി, അയ്യമ്പുഴ, അശമന്നൂര്‍, ആയവന, എളമക്കര, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കീഴ്മാട്, കോട്ടപ്പടി, തിരുമാറാടി, ഇടപ്പള്ളി, ഉദയംപേരൂര്‍ ,എടത്തല, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ ,ഏലൂര്‍, കറുകുറ്റി ,കുന്നത്തുനാട്, കുമ്പളം ,കൂവപ്പടി, ചിറ്റാറ്റുകര, ചെല്ലാനം, ചേന്ദമംഗലം, ചേരാനല്ലൂര്‍, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, പോണേക്കര, പോത്താനിക്കാട്, മുളന്തുരുത്തി, മൂക്കന്നൂര്‍, വാരപ്പെട്ടി, വേങ്ങൂര്‍, ശ്രീമൂലനഗരം, ആമ്പല്ലൂര്‍ ,ഇലഞ്ഞി, എടവനക്കാട്, ഒക്കല്‍, കരുവേലിപ്പടി, കലൂര്‍, കിഴക്കമ്പലം, കുമ്പളങ്ങി, കുഴിപ്പള്ളി, ഞാറക്കല്‍, തമ്മനം, തേവര, പച്ചാളം, പല്ലാരിമംഗലം, പാലക്കാട്, പിണ്ടിമന, പിറവം, പൂതൃക്ക ,പൈങ്ങോട്ടൂര്‍, മഞ്ഞപ്ര ,മലയാറ്റൂര്‍ നീലീശ്വരം, രായമംഗലം, വടക്കേക്കര, വടവുകോട് ,വടുതല ,വരാപ്പുഴ, വാഴക്കുളം, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് 518 പേര് രോഗ മുക്തി നേടി. ഇന്ന് 1806 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1852 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27090 ആണ്. ഇതില്‍ 26271 പേര് വീടുകളിലും 16 പേര് കൊവിഡ് കെയര്‍ സെന്ററുകളിലും 803 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 111 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.8118 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 102,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -18,പി വി എസ്- 49,ജി എച്ച് മൂവാറ്റുപുഴ-11,ഡി എച്ച് ആലുവ-6,പറവൂര്‍ താലൂക്ക് ആശുപത്രി- 2,സഞ്ജീവനി - 27,സ്വകാര്യ ആശുപത്രികള്‍ - 527,എഫ് എല്‍ റ്റി സികള്‍ - 612,എസ് എല്‍ റ്റി സി കള്‍-80,വീടുകള്‍- 6367 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 3478 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT