Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2901 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 %

2867 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2901 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2901 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.16.74 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2867 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

പള്ളിപ്പുറം 92,തൃക്കാക്കര 77,കറുകുറ്റി 75,കോട്ടുവള്ളി 71,കളമശ്ശേരി 66,ചെങ്ങമനാട് 60,കവളങ്ങാട് 56,

ഇടപ്പള്ളി 55,നെടുമ്പാശ്ശേരി 53,കോതമംഗലം 52,തൃപ്പൂണിത്തുറ 49,എളംകുന്നപ്പുഴ 45,കുന്നത്തുനാട് 42,

അശമന്നൂര്‍ 41,കടുങ്ങല്ലൂര്‍ 41,വെങ്ങോല 41,കാലടി 40,കുന്നുകര 40,നായരമ്പലം 40,കരുമാലൂര്‍ 39,വൈറ്റില 39,

അങ്കമാലി 36,പായിപ്ര 36,മഞ്ഞപ്ര 35,ആരക്കുഴ 34,എടക്കാട്ടുവയല്‍ 34,ഏഴിക്കര 34,കലൂര്‍ 34,കാഞ്ഞൂര്‍ 34,

പാറക്കടവ് 34,മുളവുകാട് 34,അയ്യമ്പുഴ 33,കൂവപ്പടി 33,ചിറ്റാറ്റുകര 33,ചേരാനല്ലൂര്‍ 33,പൈങ്ങോട്ടൂര്‍ 33,മരട് 33,

ഇലഞ്ഞി 32,ചെല്ലാനം 31,രായമംഗലം 31,പല്ലാരിമംഗലം 30,ഉദയംപേരൂര്‍ 29,എടത്തല 29,നോര്‍ത്തുപറവൂര്‍ 29,എടവനക്കാട് 26,കുഴിപ്പള്ളി 24,കടവന്ത്ര 23,കുമ്പളം 23,എളമക്കര 22,തുറവൂര്‍ 22,പള്ളുരുത്തി 22

,പാലക്കുഴ 22,മുളന്തുരുത്തി 22,നെല്ലിക്കുഴി 21,വടുതല 21,വാളകം 21,ചോറ്റാനിക്കര 20

,മൂവാറ്റുപുഴ 20,ആലങ്ങാട് 19,ഫോര്‍ട്ട് കൊച്ചി 19,കല്ലൂര്‍ക്കാട് 18,മൂക്കന്നൂര്‍ 18,രാമമംഗലം 18,

കിഴക്കമ്പലം 17,പിണ്ടിമന 17,മഴുവന്നൂര്‍ 17,ആലുവ 16,ചൂര്‍ണ്ണിക്കര 16,പാലാരിവട്ടം 16,മട്ടാഞ്ചേരി 16,

മാറാടി 16,ഏലൂര്‍ 15,മലയാറ്റൂര്‍ നീലീശ്വരം 14,മുടക്കുഴ 14,വരാപ്പുഴ 14,കുമ്പളങ്ങി 13,ചേന്ദമംഗലം 13,

തേവര 13,പുത്തന്‍വേലിക്കര 13,മുണ്ടംവേലി 13,ആമ്പല്ലൂര്‍ 12,എറണാകുളം സൗത്ത് 12,കീരംപാറ 12,മണീട് 12,

വാഴക്കുളം 12,വെണ്ണല 12,വേങ്ങൂര്‍ 12,കുട്ടമ്പുഴ 11,വടക്കേക്കര 11,വാരപ്പെട്ടി 11,ആയവന 10,കീഴ്മാട് 10,കോട്ടപ്പടി 10,തിരുവാണിയൂര്‍ 10,തോപ്പുംപടി 10,പിറവം 10,വടവുകോട് 10,കടമക്കുടി 9,ഞാറക്കല്‍ 9,പൂതൃക്ക 9,

പോത്താനിക്കാട് 9,ഒക്കല്‍ 8,തമ്മനം 8,പോണേക്കര 8,ആവോലി 7,ഇടക്കൊച്ചി 7,എറണാകുളം നോര്‍ത്ത് 7,-കൂത്താട്ടുകുളം 7,പെരുമ്പടപ്പ് 7,ഐക്കാരനാട് 6,തിരുമാറാടി 6,മഞ്ഞള്ളൂര്‍ 6,ശ്രീമൂലനഗരം 6

,അയ്യപ്പന്‍കാവ് 5,ചളിക്കവട്ടം 5,പച്ചാളം 5,ഇതര സംസ്ഥാന തൊഴിലാളി-8 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എളംകുളം ,പനയപ്പിള്ളി ,പാമ്പാകുട ,പെരുമ്പാവൂര്‍ ,പനമ്പള്ളി നഗര്‍ ,ചക്കരപ്പറമ്പ് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 3362 പേര്‍ രോഗ മുക്തി നേടി.ഇന്ന് 5588 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5997 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 37983 ആണ്.

ഇന്ന് 73 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 220 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.27726 പേരാണ്

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 71,

,ജി എച്ച് മൂവാറ്റുപുഴ 24,ജി എച്ച് എറണാകുളം 46,ഡി എച്ച് ആലുവ 60,പള്ളുരുത്തി താലൂക്ക് ആശുപത്രി 25

,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 28,അങ്കമാലി താലൂക്ക് ആശുപത്രി 24,പിറവം താലൂക്ക് ആശുപത്രി 22,

,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 119,സഞ്ജീവനി 28,,സ്വകാര്യ ആശുപത്രികള്‍ 1164,എഫ് എല്‍ റ്റി സി കള്‍ 300,

എസ് എല്‍ റ്റി സി കള്‍ 290,ഡോമിസിലറി കെയര്‍ സെന്റെര്‍ 669,വീടുകള്‍ 21955 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 17325 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it