എറണാകുളം ജില്ലയില്‍ ഇന്ന് 2856 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.08 ശതമാനം
2760 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.74 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2856 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.08 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 2760 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.74 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ 98,കിഴക്കമ്പലം 81,തൃക്കാക്കര 75,ചിറ്റാറ്റുകര 70,വെങ്ങോല 67,കൂവപ്പടി 65,കളമശ്ശേരി 62
,ശ്രീമൂലനഗരം 51,പായിപ്ര 48,കുന്നത്തുനാട് 47,കവളങ്ങാട് 46,കീഴ്മാട് 45
,എളംകുന്നപ്പുഴ 43,എടത്തല 42,ചേരാനല്ലൂര്‍ 42,ചെല്ലാനം 41,നായരമ്പലം ,41,പെരുമ്പാവൂര്‍ 40
ഒക്കല്‍ 39,രായമംഗലം 39,കരുമാലൂര്‍ 38,വൈറ്റില 38,ആവോലി 36,വരാപ്പുഴ 36,കലൂര്‍ 33,പള്ളിപ്പുറം 33,
മഴുവന്നൂര്‍ 33,പള്ളുരുത്തി 32,മലയാറ്റൂര്‍ നീലീശ്വരം 32
,ഇടപ്പള്ളി 31,കറുകുറ്റി 31,കടവന്ത്ര 30,നെല്ലിക്കുഴി 30,വടക്കേക്കര 30,കുമ്പളങ്ങി 29
,മരട് 29,ആലങ്ങാട് 28,കോട്ടുവള്ളി 28,കോതമംഗലം 28,ചൂര്‍ണ്ണിക്കര 28,ഫോര്‍ട്ട് കൊച്ചി 28,
പിണ്ടിമന 27,മഞ്ഞപ്ര 27,അങ്കമാലി 26,ഏലൂര്‍ 26,തിരുമാറാടി 26,മാറാടി 26,കാലടി 25,നെടുമ്പാശ്ശേരി 25,
ഉദയംപേരൂര്‍ 24,മുടക്കുഴ 24,ആലുവ 23,മൂവാറ്റുപുഴ 23,പുത്തന്‍വേലിക്കര 22,ഐക്കാരനാട് 21,
തിരുവാണിയൂര്‍ 21,വാരപ്പെട്ടി 21,അശമന്നൂര്‍ 20,ഇലഞ്ഞി 20,ചേന്ദമംഗലം 20,ഞാറക്കല്‍ 20,
നോര്‍ത്തുപറവൂര്‍ 20,എടക്കാട്ടുവയല്‍ 19,തമ്മനം 19,കടമക്കുടി 18,പാറക്കടവ് 18,വെണ്ണല 18,പാലാരിവട്ടം 17,
അയ്യമ്പുഴ 16,ഇടക്കൊച്ചി 16,എളമക്കര 16,കടുങ്ങല്ലൂര്‍ 16,വടുതല 16,വാഴക്കുളം 16,കുഴിപ്പള്ളി 15,ആയവന 14,എടവനക്കാട് 14,കോട്ടപ്പടി 14,പല്ലാരിമംഗലം 14,പാമ്പാകുട 14,കാഞ്ഞൂര്‍ 13,ചോറ്റാനിക്കര 12,
തോപ്പുംപടി 12,പോത്താനിക്കാട് 12,മുളന്തുരുത്തി 12,വാളകം 12,ആമ്പല്ലൂര്‍ 11,ചെങ്ങമനാട് 11,പിറവം 11,
മട്ടാഞ്ചേരി 11,വേങ്ങൂര്‍ 11,കൂത്താട്ടുകുളം 10,വടവുകോട് 10,ഏഴിക്കര 9,മുളവുകാട് 9,ആരക്കുഴ 8,
എറണാകുളം സൗത്ത് 8,എളംകുളം 8,മുണ്ടംവേലി 8,എറണാകുളം നോര്‍ത്ത് 7,പൈങ്ങോട്ടൂര്‍ 7,
കല്ലൂര്‍ക്കാട് 6,കീരംപാറ 6,പച്ചാളം 6,പോണേക്കര 6,മഞ്ഞള്ളൂര്‍ 6,കുന്നുകര 5,കുമ്പളം 5,ഇതര സംസ്ഥാന തൊഴിലാളി 5എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ തേവര, അയ്യപ്പന്‍കാവ്, കുട്ടമ്പുഴ, പെരുമ്പടപ്പ്, മണീട്, മൂക്കന്നൂര്‍, കരുവേലിപ്പടി, ചളിക്കവട്ടം, തുറവൂര്‍, പനയപ്പിള്ളി, പൂതൃക്ക, ചക്കരപ്പറമ്പ്, പനമ്പള്ളി നഗര്‍, പൂണിത്തുറ, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2024 പേര് രോഗ മുക്തി നേടി.ഇന്ന് 3417 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3879 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39175 ആണ്.
ഇന്ന് 88 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 146 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.24497 പേരാണ്
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 91,ജി എച്ച് മൂവാറ്റുപുഴ27,ജി എച്ച് എറണാകുളം 47,ഡി എച്ച് ആലുവ 58,പള്ളുരുത്തി താലൂക്ക് ആശുപത്രി 25,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 32,അങ്കമാലി താലൂക്ക് ആശുപത്രി 21,പിറവം താലൂക്ക് ആശുപത്രി 28
,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 218,സഞ്ജീവനി 34,സ്വകാര്യ ആശുപത്രികള്‍ 1183,എഫ് എല്‍ റ്റി സി കള്‍ 446,എസ് എല്‍ റ്റി സി കള്‍ 371,ഡോമിസിലറി കെയര്‍ സെന്റെര് 872,വീടുകള്‍ 18188 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 21836 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT