എറണാകുളം ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൊവിഡ്
273 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 273 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
പള്ളിപ്പുറം -26,തൃപ്പൂണിത്തുറ- 14,തൃക്കാക്കര-12,കൂത്താട്ടുകുളം-10,കോട്ടുവള്ളി-8,ആലുവ-7,കലൂര്‍-7,കളമശ്ശേരി-7,ഇടപ്പള്ളി-6,എടവനക്കാട്-6,നായരമ്പലം- 6,വൈറ്റില- 6,എറണാകുളം സൗത്ത്-5,കടുങ്ങല്ലൂര്‍- 5,തേവര-5,നോര്‍ത്തുപറവൂര്‍-5,പാറക്കടവ്-5,കാലടി- 4,പള്ളുരുത്തി-4,പാലക്കുഴ- 4,പോണേക്കര- 4,മഞ്ഞള്ളൂര്‍-4,രായമംഗലം -4,വെങ്ങോല-4,അങ്കമാലി- 3,ആലങ്ങാട്-3,ആവോലി-3,എടത്തല-3,എളംകുന്നപ്പുഴ- 3,കറുകുറ്റി- 3,കിഴക്കമ്പലം -3,കുന്നത്തുനാട്-3,കുമ്പളം-3,ചേന്ദമംഗലം-3,മഞ്ഞപ്ര- 3,മുളവുകാട്-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അശമന്നൂര്‍, ആയവന, എറണാകുളം നോര്‍ത്ത്, ഏഴിക്കര, കടവന്ത്ര, കരുമാലൂര്‍, ചളിക്കവട്ടം, തമ്മനം, നെല്ലിക്കുഴി, പിണ്ടിമന, പെരുമ്പടപ്പ്, മരട്, മഴുവന്നൂര്‍, വടുതല, വേങ്ങൂര്‍, ശ്രീമൂലനഗരം, ഇലഞ്ഞി,ഉദയംപേരൂര്‍, എടക്കാട്ടുവയല്‍, എളംകുളം, ഏലൂര്‍, ഐക്കരനാട്, കടമക്കുടി, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, കീരംപാറ, കുമ്പളങ്ങി, കൂവപ്പടി, കോട്ടപ്പടി, കോതമംഗലം, ചിറ്റാറ്റുകര, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, ഞാറക്കല്‍, തുറവൂര്‍, തോപ്പുംപടി, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പായിപ്ര, പുത്തന്‍വേലിക്കര, പൂതൃക്ക, പെരുമ്പാവൂര്‍, ഫോര്‍ട്ട് കൊച്ചി, മണീട്, മാറാടി, മുടക്കുഴ, മുണ്ടംവേലി, മൂക്കന്നൂര്‍, വടക്കേക്കര, വടവുകോട്, വരാപ്പുഴ, വാളകം, വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 309 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1188 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1241 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10975 ആണ്. ഇന്ന് 72 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 67 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
2163 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 18,പി വി എസ്- 23,ജി എച്ച് മൂവാറ്റുപുഴ- 4,ഡി എച്ച് ആലുവ- 4,പള്ളുരുത്തി താലൂക്ക് ആശുപത്രി- 14,സഞ്ജീവനി -8,സിയാല്‍-42,സ്വകാര്യ ആശുപത്രികള്‍ -151,എഫ് എല്‍ റ്റി സികള്‍ - 21,എസ് എല്‍ റ്റി സി കള്‍- 101,വീടുകള്‍- 1494 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 10887 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT