എറണാകുളം ജില്ലയില്‍ ഇന്ന് 2626 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.84 %
2589 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 22 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2626 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.14.84 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2589 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 22 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
തൃപ്പൂണിത്തുറ 95,കുട്ടമ്പുഴ 75,കോട്ടുവള്ളി 75,പുത്തന്‍വേലിക്കര 74,കവളങ്ങാട് 62,ഏഴിക്കര 57,
കോതമംഗലം 57,നായരമ്പലം 57,മുളന്തുരുത്തി 54,മുളവുകാട് 46,കടുങ്ങല്ലൂര്‍ 40,ഉദയംപേരൂര്‍ 39,കീഴ്മാട് 39,
കാഞ്ഞൂര്‍ 38,കുമ്പളങ്ങി 38,കളമശ്ശേരി 37,കാലടി 37,ഇടപ്പള്ളി 36,തൃക്കാക്കര 36,പായിപ്ര 36,പിണ്ടിമന 36,
തുറവൂര്‍ 35,വെങ്ങോല 35,അങ്കമാലി 34,ഞാറക്കല്‍ 32,ചെല്ലാനം 31,ചിറ്റാറ്റുകര 30,ആലുവ 29,
എടക്കാട്ടുവയല്‍ 29,എളംകുന്നപ്പുഴ 29,പള്ളുരുത്തി 27,വടക്കേക്കര 27,കൂത്താട്ടുകുളം 25,മഴുവന്നൂര്‍ 25,
നെടുമ്പാശ്ശേരി 24,നോര്‍ത്തുപറവൂര്‍ 24,ഒക്കല്‍ 23,കല്ലൂര്‍ക്കാട് 23,പിറവം 23,പാലക്കുഴ 22,വടവുകോട് 22,
ചേന്ദമംഗലം 20,പള്ളിപ്പുറം 20,ഫോര്‍ട്ട് കൊച്ചി 20,മാറാടി 20,മുടക്കുഴ 20,വൈറ്റില 20,ശ്രീമൂലനഗരം 20
,അയ്യമ്പുഴ 19,നെല്ലിക്കുഴി 19,മരട് 19,കറുകുറ്റി 18,രാമമംഗലം 18,കിഴക്കമ്പലം 17
,കുമ്പളം 17,കൂവപ്പടി 17,പല്ലാരിമംഗലം 17,മലയാറ്റൂര്‍ നീലീശ്വരം 17,രായമംഗലം 17
,വടുതല 17,എടവനക്കാട് 16,ഐക്കാരനാട് 16,കടവന്ത്ര 16,ചൂര്‍ണ്ണിക്കര 16,കോട്ടപ്പടി 15,പാലാരിവട്ടം 15,
ആയവന 14,എളമക്കര 14,കരുമാലൂര്‍ 14,വാഴക്കുളം 14,വേങ്ങൂര്‍ 14,അശമന്നൂര്‍ 13,എടത്തല 13,ചോറ്റാനിക്കര 13
,ആവോലി 12,എറണാകുളം നോര്‍ത്ത് 12,ചെങ്ങമനാട് 12,തേവര 12,മൂക്കന്നൂര്‍ 12,വാരപ്പെട്ടി 12,വാളകം 12,
ആരക്കുഴ 11,ആലങ്ങാട് 11,എറണാകുളം സൗത്ത് 11,ചേരാനല്ലൂര്‍ 11,തിരുമാറാടി 11,മണീട് 11,മുണ്ടംവേലി 11,
മൂവാറ്റുപുഴ 11,ഇടക്കൊച്ചി 10,കലൂര്‍ 10,പാമ്പാകുട 10,പൂതൃക്ക 10,പോത്താനിക്കാട് 10,മഞ്ഞള്ളൂര്‍ 10
,മട്ടാഞ്ചേരി 10,ആമ്പല്ലൂര്‍ 9,ഏലൂര്‍ 9,കീരംപാറ 9,കുന്നത്തുനാട് 9,കുന്നുകര 9,തമ്മനം 9,തോപ്പുംപടി 9,
പോണേക്കര 9,ചളിക്കവട്ടം 8,പച്ചാളം 8,പെരുമ്പടപ്പ് 8,ഇലഞ്ഞി 7,തിരുവാണിയൂര്‍ 7,പെരുമ്പാവൂര്‍ 7,എളംകുളം 6,പാറക്കടവ് 5,മഞ്ഞപ്ര 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെകുഴിപ്പള്ളി, പൈങ്ങോട്ടൂര്‍, വരാപ്പുഴ, കടമക്കുടി, പൂണിത്തുറ, അയ്യപ്പന്‍കാവ്, കരുവേലിപ്പടി, പനമ്പള്ളി നഗര്‍, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 7075 പേര് രോഗ മുക്തി നേടി.ഇന്ന് 3407 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5540 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35593 ആണ്.
ഇന്ന് 57 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 261 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.24156 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 77,ജി എച്ച് മൂവാറ്റുപുഴ 32,ജി എച്ച് എറണാകുളം 43,
ഡി എച്ച് ആലുവ 60,പള്ളുരുത്തി താലൂക്ക് ആശുപത്രി 20,പെരുമ്പാവൂര്‍ താലൂക്ക്ആശുപത്രി 27,അങ്കമാലി താലൂക്ക് ആശുപത്രി 15,പിറവം താലൂക്ക് ആശുപത്രി 20,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 110,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1167,എഫ് എല്‍ റ്റി സി കള്‍ 275,എസ് എല്‍ റ്റി സി കള്‍ 288,ഡോമിസിലറി കെയര്‍ സെന്റെര് 588,വീടുകള്‍ 18780 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 17699 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT