എറണാകുളം ജില്ലയില്‍ ഇന്ന് 2500 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.29 %
2451 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.41 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15.29 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2451 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.41 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
ഉദയംപേരൂര്‍ 91,തൃപ്പൂണിത്തുറ 84,ചേന്ദമംഗലം 79,തൃക്കാക്കര 57,കോതമംഗലം 47,വെങ്ങോല 47,
കടുങ്ങല്ലൂര്‍ 46,കളമശ്ശേരി 45,നോര്‍ത്തുപറവൂര്‍ 44,കുമ്പളം 42,മരട് 41,കരുമാലൂര്‍ 40,നായരമ്പലം 39
,ആലുവ 37,തുറവൂര്‍ 37,കീഴ്മാട് 36,കുമ്പളങ്ങി 36,ചിറ്റാറ്റുകര 36,ആലങ്ങാട് 35,എടക്കാട്ടുവയല്‍ 34,അയ്യമ്പുഴ 33,
പിണ്ടിമന 33,പിറവം 33,ശ്രീമൂലനഗരം 33,കുന്നുകര 32,എടവനക്കാട് 30,നെടുമ്പാശ്ശേരി 29,മുടക്കുഴ 29,
ഇലഞ്ഞി 28,എളംകുന്നപ്പുഴ 27,കാലടി 27,ആമ്പല്ലൂര്‍ 26,കാഞ്ഞൂര്‍ 26,അങ്കമാലി 25,പള്ളുരുത്തി 25,
പായിപ്ര 25,പെരുമ്പാവൂര്‍ 25,വടവുകോട് 25,നെല്ലിക്കുഴി 24,മലയാറ്റൂര്‍ നീലീശ്വരം 24,ആരക്കുഴ 23,ഞാറക്കല്‍ 23,ഇടപ്പള്ളി 22,ചോറ്റാനിക്കര 21,വടുതല 21,വരാപ്പുഴ 21
,എളമക്കര 20,കുന്നത്തുനാട് 20,പാലാരിവട്ടം 20,രാമമംഗലം 20,കലൂര്‍ 19,ഫോര്‍ട്ട് കൊച്ചി 19,ആവോലി 17,
കറുകുറ്റി 17,ചൂര്‍ണ്ണിക്കര 16,എടത്തല 15,കോട്ടുവള്ളി 15
,മുളന്തുരുത്തി 15,വാഴക്കുളം 15,പാമ്പാകുട 14,മട്ടാഞ്ചേരി 14,മുളവുകാട് 14
,വടക്കേക്കര 14,ഒക്കല്‍ 13,ചേരാനല്ലൂര്‍ 13,പുത്തന്‍വേലിക്കര 13,വെണ്ണല 13,വൈറ്റില 13,ഏലൂര്‍ 12,
ഐക്കാരനാട് 12,കൂവപ്പടി 12,പൂതൃക്ക 12,കിഴക്കമ്പലം 11,ചെങ്ങമനാട് 11,പല്ലാരിമംഗലം 11,മൂവാറ്റുപുഴ 11,
എറണാകുളം നോര്‍ത്ത് 10,പള്ളിപ്പുറം 10,പോണേക്കര 10,മൂക്കന്നൂര്‍ 10,തേവര 9,വേങ്ങൂര്‍ 9,ആയവന 8,
എറണാകുളം സൗത്ത് 8,മഞ്ഞപ്ര 8,ഇടക്കൊച്ചി 7,കവളങ്ങാട് 7,ചെല്ലാനം 7,പച്ചാളം 7,പനമ്പള്ളി നഗര്‍ 7,
മണീട് 7,മാറാടി 7,മുണ്ടംവേലി 7,കുട്ടമ്പുഴ 6,ചളിക്കവട്ടം 6,തിരുവാണിയൂര്‍ 6
,മഞ്ഞള്ളൂര്‍ 6,കടമക്കുടി 5,കല്ലൂര്‍ക്കാട് 5,കൂത്താട്ടുകുളം 5,തിരുമാറാടി 5,പോത്താനിക്കാട് 5,
മഴുവന്നൂര്‍ 5,ഇതര സംസ്ഥാന തൊഴിലാളി 15 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഏഴിക്കര, കുഴിപ്പള്ളി, തോപ്പുംപടി, പെരുമ്പടപ്പ്, വാളകം, കരുവേലിപ്പടി, രായമംഗലം,
വാരപ്പെട്ടി, അശമന്നൂര്‍, എളംകുളം, കീരംപാറ, കോട്ടപ്പടി, തമ്മനം, പാറക്കടവ്, പാലക്കുഴ,
പൈങ്ങോട്ടൂര്‍, കടവന്ത്ര, പനയപ്പിള്ളി, പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 567 പേര് രോഗ മുക്തി നേടി.ഇന്ന് 3020 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 549 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 37585 ആണ്. ഇന്ന് 74 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 98 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 23027 ആണ് .ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 16348 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT