Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2388 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 %

2334 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.50 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2388 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2388 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.79 ശതമാനമാണ് ഇന്നത്തെടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2334 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.50 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കിഴക്കമ്പലം 97,എടത്തല 95,തൃക്കാക്കര 75,വാഴക്കുളം 73,വേങ്ങൂര്‍ 54,ആവോലി 48,എളംകുന്നപ്പുഴ 45,

കളമശ്ശേരി 43,കുട്ടമ്പുഴ 43,രായമംഗലം 39,തൃപ്പൂണിത്തുറ 38,നെല്ലിക്കുഴി 37,കോതമംഗലം 35,ആലുവ 34,

പള്ളുരുത്തി 33,വടക്കേക്കര 33,നായരമ്പലം 32,കുന്നത്തുനാട് 31,ചെങ്ങമനാട് 31,കടുങ്ങല്ലൂര്‍ 30,ചേന്ദമംഗലം 30,നോര്‍ത്തുപറവൂര്‍ 29,കരുമാലൂര്‍ 28,കവളങ്ങാട് 28

,കുമ്പളങ്ങി 28,മരട് 28,മൂവാറ്റുപുഴ 28,കീഴ്മാട് 27,പള്ളിപ്പുറം 27,പായിപ്ര 27

,പെരുമ്പാവൂര്‍ 27,ഏലൂര്‍ 26,കൂവപ്പടി 26,കോട്ടുവള്ളി 25,ഐക്കാരനാട് 24

,ചൂര്‍ണ്ണിക്കര 24,ചേരാനല്ലൂര്‍ 23,ഞാറക്കല്‍ 23,മുളവുകാട് 23,ആലങ്ങാട് 22

,ഉദയംപേരൂര്‍ 22,മഴുവന്നൂര്‍ 22,വൈറ്റില 22,ഫോര്‍ട്ട് കൊച്ചി 21,വരാപ്പുഴ 21,അങ്കമാലി 20,കലൂര്‍ 20,

കാലടി 20,ചിറ്റാറ്റുകര 20,നെടുമ്പാശ്ശേരി 20,മുടക്കുഴ 20,മഞ്ഞള്ളൂര്‍ 19,എളമക്കര 18,കടമക്കുടി 18,കുമ്പളം 17,തിരുവാണിയൂര്‍ 17,പാലാരിവട്ടം 17,മട്ടാഞ്ചേരി 17,ആരക്കുഴ 16,വടവുകോട് 16,അയ്യമ്പുഴ 15,കറുകുറ്റി 15,

ചെല്ലാനം 15,തുറവൂര്‍ 15,പല്ലാരിമംഗലം 15,പാറക്കടവ് 15,വാളകം 14,ഇലഞ്ഞി 13,ഒക്കല്‍ 13

,കടവന്ത്ര 13,ഇടപ്പള്ളി 12,കാഞ്ഞൂര്‍ 12,ആയവന 11,എടവനക്കാട് 11,പച്ചാളം 11

,മലയാറ്റൂര്‍ നീലീശ്വരം 11,എറണാകുളം നോര്‍ത്ത് 10,എറണാകുളം സൗത്ത് 10,തമ്മനം 10

,തോപ്പുംപടി 10,പുത്തന്‍വേലിക്കര 10,ആമ്പല്ലൂര്‍ 9,കുന്നുകര 9,തിരുമാറാടി 9,പിണ്ടിമന 9,പൈങ്ങോട്ടൂര്‍ 9,

മഞ്ഞപ്ര 9,വാരപ്പെട്ടി 9,ഏഴിക്കര 8,ചോറ്റാനിക്കര 8,പിറവം 8

,മുളന്തുരുത്തി 8,മൂക്കന്നൂര്‍ 8,വെങ്ങോല 8,വെണ്ണല 8,കൂത്താട്ടുകുളം 7

,തേവര 7,ഇടക്കൊച്ചി 6,കുഴിപ്പള്ളി 6,പൂതൃക്ക 6,പെരുമ്പടപ്പ് 6,പോണേക്കര 6,പോത്താനിക്കാട് 6,

മുണ്ടംവേലി 6,രാമമംഗലം 6,ശ്രീമൂലനഗരം 6,കല്ലൂര്‍ക്കാട് 5

,കോട്ടപ്പടി 5,ഇതര സംസ്ഥാന തൊഴിലാളി 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അശമന്നൂര്‍, എടക്കാട്ടുവയല്‍, മാറാടി, വടുതല, പാമ്പാകുട, അയ്യപ്പന്‍കാവ്, ചളിക്കവട്ടം, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, പാലക്കുഴ, പൂണിത്തുറ, മണീട്, തോപ്പുംപടി, എളംകുളം, കരുവേലിപ്പടി, കീരംപാറ, ആരക്കുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2103 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3646 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4047 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38963 ആണ്. ഇന്ന് 199 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 212 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.24422 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളജ് 88,ജി എച്ച് മൂവാറ്റുപുഴ 31,ജി എച്ച് എറണാകുളം 47,ഡി എച്ച് ആലുവ 67,പള്ളുരുത്തി താലൂക്ക് ആശുപത്രി 27,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 34,അങ്കമാലി താലൂക്ക് ആശുപത്രി25,പിറവം താലൂക്ക് ആശുപത്രി 20,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 213,സഞ്ജീവനി 33,സ്വകാര്യ ആശുപത്രികള്‍ 1163,എഫ് എല്‍ റ്റി സി കള്‍ 448,എസ് എല്‍ റ്റി സി കള്‍ 319,ഡോമിസിലറി കെയര്‍ സെന്റെര്‍ 829,വീടുകള്‍ 18690 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 20262 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it