എറണാകുളം ജില്ലയില്‍ ഇന്ന് 2373 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.97 %
2310 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.55 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെട്ടു എട്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.97 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2310 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.55 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെട്ടു എട്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
വെങ്ങോല 92,തൃക്കാക്കര 89,പായിപ്ര 72,കോട്ടുവള്ളി 58,വാഴക്കുളം 58,കരുമാലൂര്‍ 55,കളമശ്ശേരി 53,
ചെല്ലാനം 53,നെല്ലിക്കുഴി 52,തൃപ്പൂണിത്തുറ 51,എടത്തല 46,പള്ളിപ്പുറം 43,എളംകുന്നപ്പുഴ 39,അശമന്നൂര്‍ 37,
വടക്കേക്കര 37,ചെങ്ങമനാട് 34,ഉദയംപേരൂര്‍ 33,നോര്‍ത്തുപറവൂര്‍ 33,വേങ്ങൂര്‍ 32,കുന്നുകര 31,
കവളങ്ങാട് 30,വരാപ്പുഴ 30,ആലങ്ങാട് 29,കൂവപ്പടി 29,കടുങ്ങല്ലൂര്‍ 28,കീഴ്മാട് 28,കോതമംഗലം 28,
വടവുകോട് 27,ചേരാനല്ലൂര്‍ 25,പള്ളുരുത്തി25,ആരക്കുഴ23,വൈറ്റില 23,ആവോലി 22,കുട്ടമ്പുഴ22,
ചൂര്‍ണ്ണിക്കര 22,നായരമ്പലം22,ഫോര്‍ട്ട് കൊച്ചി 22,മുളന്തുരുത്തി22,മൂക്കന്നൂര്‍ 22,അങ്കമാലി 21,
അയ്യമ്പുഴ 21,കലൂര്‍ 21,ഇടക്കൊച്ചി 20,കിഴക്കമ്പലം 20,ചിറ്റാറ്റുകര 20,രായമംഗലം19,വാരപ്പെട്ടി 19,കാഞ്ഞൂര്‍18,കുഴിപ്പള്ളി18,തിരുവാണിയൂര്‍18,പാലാരിവട്ടം18,ചോറ്റാനിക്കര 17,മൂവാറ്റുപുഴ 17,
ഏഴിക്കര 16,കുമ്പളങ്ങി 16,പല്ലാരിമംഗലം16,ആലുവ15,കടവന്ത്ര 15,തുറവൂര്‍ 15,പാറക്കടവ് 15,
കോട്ടപ്പടി 14,മരട് 14,ശ്രീമൂലനഗരം 14,ആമ്പല്ലൂര്‍ 13,ഇടപ്പള്ളി 13,എറണാകുളം സൗത്ത് 13,ഏലൂര്‍ 13,
ഐക്കാരനാട് 13,കുന്നത്തുനാട് 13,ചേന്ദമംഗലം 13,ഞാറക്കല്‍ 13,മഴുവന്നൂര്‍ 13,വാളകം 13,കറുകുറ്റി 11,
പിണ്ടിമന 11,പെരുമ്പാവൂര്‍11,പൈങ്ങോട്ടൂര്‍11,മഞ്ഞള്ളൂര്‍ 11,മുളവുകാട് 11,എളമക്കര10,കല്ലൂര്‍ക്കാട് 10,
നെടുമ്പാശ്ശേരി 10,പാമ്പാകുട 10,മുണ്ടംവേലി 10,ആയവന 9,എടവനക്കാട് 9,തേവര 9,പനമ്പള്ളി നഗര്‍ 9,പിറവം9,മലയാറ്റൂര്‍ നീലീശ്വരം9,ഇലഞ്ഞി 8,കീരംപാറ 8,തോപ്പുംപടി 8,വടുതല 8,കുമ്പളം 7,
മട്ടാഞ്ചേരി 7,മാറാടി 7,രാമമംഗലം 7,എളംകുളം 6,തമ്മനം 6,പോത്താനിക്കാട് 6,വെണ്ണല 6,പച്ചാളം 5,
പനയപ്പിള്ളി 5,പൂണിത്തുറ 5,ഇതര സംസ്ഥാന തൊഴിലാളി 4 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കടമക്കുടി, കാലടി, പൂതൃക്ക, പോണേക്കര, മഞ്ഞപ്ര, മുടക്കുഴ, എറണാകുളം നോര്‍ത്ത്, കൂത്താട്ടുകുളം, പെരുമ്പടപ്പ്, എടക്കാട്ടുവയല്‍, കരുവേലിപ്പടി, പാലക്കുഴ, ഒക്കല്‍, പുത്തന്‍വേലിക്കര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1888 പേര് രോഗ മുക്തി നേടി.ഇന്ന് 3826 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4017 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41654 ആണ്.
ഇന്ന് 141 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 241 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.24,005 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 98,ജി എച്ച് മൂവാറ്റുപുഴ 36,ജി എച്ച് എറണാകുളം 57,ഡി എച്ച് ആലുവ 46,പള്ളുരുത്തി താലൂക്ക് ആശുപത്രി 17,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 34,
അങ്കമാലി താലൂക്ക് ആശുപത്രി 24,പിറവം താലൂക്ക് ആശുപത്രി 23,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 167,സഞ്ജീവനി 36,സ്വകാര്യ ആശുപത്രികള്‍ 1128,എഫ് എല്‍ റ്റി സി കള്‍ 544,എസ് എല്‍ റ്റി സി കള്‍ 401,ഡോമിസിലറി കെയര്‍ സെന്റര്‍ 992,വീടുകള്‍ 18029 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 21626 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT