Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1517 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.85 %

1497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1517 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.85 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1517 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.11.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

തൃക്കാക്കര 62,പുത്തന്‍വേലിക്കര 61,കോട്ടുവള്ളി 47,പള്ളിപ്പുറം 44,എടത്തല 41,എളംകുന്നപ്പുഴ 40,

കരുമാലൂര്‍ 38,കടുങ്ങല്ലൂര്‍ 35,ആലങ്ങാട് 31,ആമ്പല്ലൂര്‍ 30,വടക്കേക്കര 27,അയ്യമ്പുഴ 26,തൃപ്പൂണിത്തുറ 26

,രായമംഗലം 26,ചെങ്ങമനാട് 24,ഇടപ്പള്ളി 23,ഏഴിക്കര 22,വാഴക്കുളം 22,വേങ്ങൂര്‍ 22,കവളങ്ങാട് 21,മുടക്കുഴ 21,

ഞാറക്കല്‍ 20,കളമശ്ശേരി 19,കൂവപ്പടി 19,നോര്‍ത്തുപറവൂര്‍ 19,പോത്താനിക്കാട് 19,വടവുകോട് 19,കുന്നുകര 18,കോതമംഗലം 17,മരട് 17,മഴുവന്നൂര്‍ 17,ശ്രീമൂലനഗരം 17,പെരുമ്പാവൂര്‍ 16,മാറാടി 16,മലയാറ്റൂര്‍ നീലീശ്വരം 15,അങ്കമാലി 14,ആലുവ 14,കറുകുറ്റി 14,കാലടി 13,തിരുമാറാടി 13,തോപ്പുംപടി 13,വടുതല 13,എടക്കാട്ടുവയല്‍ 12,കടവന്ത്ര 12,പള്ളുരുത്തി 12,ആവോലി 11,കലൂര്‍ 11,ചൂര്‍ണ്ണിക്കര 11,നായരമ്പലം 11,പിറവം 11,മഞ്ഞപ്ര 11,

രാമമംഗലം 11,കടമക്കുടി 10,കുന്നത്തുനാട് 10,തിരുവാണിയൂര്‍ 10,പൈങ്ങോട്ടൂര്‍ 10,മുളന്തുരുത്തി 10,ആരക്കുഴ 9

,എളമക്കര 9,നെടുമ്പാശ്ശേരി 9,പാലാരിവട്ടം 9,ഉദയംപേരൂര്‍ 8,കല്ലൂര്‍ക്കാട് 8,കാഞ്ഞൂര്‍ 8,ചെല്ലാനം 8,നെല്ലിക്കുഴി 8,

ഫോര്‍ട്ട് കൊച്ചി 8,മൂവാറ്റുപുഴ 8,എടവനക്കാട് 7,ഏലൂര്‍ 7,കീഴ്മാട് 7,കുമ്പളം 7,പനമ്പള്ളി നഗര്‍ 7,പൂതൃക്ക 7,വരാപ്പുഴ 7,വൈറ്റില 7,ചിറ്റാറ്റുകര 6,തുറവൂര്‍ 6,പല്ലാരിമംഗലം 6,മഞ്ഞള്ളൂര്‍ 6,മുളവുകാട് 6,വാളകം 6

,എറണാകുളം നോര്‍ത്ത് 5,കുമ്പളങ്ങി 5,ചേന്ദമംഗലം 5,ചോറ്റാനിക്കര 5,തേവര 5,പാമ്പാകുട 5,പായിപ്ര 5,

പാലക്കുഴ 5,മൂക്കന്നൂര്‍ 5,വെണ്ണല 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ അശമന്നൂര്‍, ഒക്കല്‍, കുട്ടമ്പുഴ, പിണ്ടിമന, പോണേക്കര, മുണ്ടംവേലി, വെങ്ങോല, ആയവന,

ഇടക്കൊച്ചി, കിഴക്കമ്പലം, ചേരാനല്ലൂര്‍, ഇലഞ്ഞി, എറണാകുളം സൗത്ത്, ഐക്കാരനാട്, കീരംപാറ,

കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, മട്ടാഞ്ചേരി, അയ്യപ്പന്‍കാവ്, എളംകുളം, തമ്മനം, പച്ചാളം,

പാറക്കടവ്, പെരുമ്പടപ്പ്, വാരപ്പെട്ടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 884 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2793 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1738 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42254 ആണ്.

ഇന്ന് 45 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 133 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

11955 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 12804 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it