എറണാകുളം ജില്ലയില്‍ ഇന്ന് 1296 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81 ശതമാനം
ഇന്ന് 1259 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.27 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.81 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 1259 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.27 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 12 പേര്‍ക്കും സി ഐ എസ് എഫ് ലെ ഒരാള്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കളമശ്ശേരി-41,തൃക്കാക്കര-38,ചിറ്റാറ്റുകര- 37,ആമ്പല്ലൂര്‍-35,എളംകുന്നപ്പുഴ-27,മരട്-27,
ഞാറക്കല്‍ - 24,രായമംഗലം -24,വടക്കേക്കര-23,വെണ്ണല-23,കടവന്ത്ര-22,തൃപ്പൂണിത്തുറ- 22,
തുറവൂര്‍ -21,തേവര -21,കുന്നത്തുനാട് -19,പുത്തന്‍വേലിക്കര-19,വടുതല-19,എളമക്കര -18,ചേരാനല്ലൂര്‍-18,കടുങ്ങല്ലൂര്‍-17,നെല്ലിക്കുഴി- 17,വടവുകോട് -17,ശ്രീമൂലനഗരം- 17,
കലൂര്‍-16,കീഴ്മാട്-16,കോതമംഗലം- 16,പള്ളിപ്പുറം-16,പള്ളുരുത്തി-16,മലയാറ്റൂര്‍ നീലീശ്വരം-16,
വെങ്ങോല-16,എടത്തല -15,പിറവം -15,വൈറ്റില-15,അങ്കമാലി- 13,ആലങ്ങാട്-13,
ഇടപ്പള്ളി - 13,ഏലൂര്‍ -13,കരുമാലൂര്‍- 13,കുമ്പളങ്ങി-13,കൂവപ്പടി-13,നായരമ്പലം-12,
നെടുമ്പാശ്ശേരി-12,പായിപ്ര- 12,വാരപ്പെട്ടി -12,ആരക്കുഴ- 11,ഫോര്‍ട്ട് കൊച്ചി- 11,
മണീട്-11,അയ്യമ്പുഴ- 10,ഉദയംപേരൂര്‍-10,കാലടി- 10,തമ്മനം- 10,പല്ലാരിമംഗലം -10,
മാറാടി- 10,തിരുവാണിയൂര്‍- 9,നോര്‍ത്തുപറവൂര്‍-9,മുണ്ടംവേലി- 9,മൂക്കന്നൂര്‍-9,
വാഴക്കുളം-9,ഐക്കാരനാട് -8,കുന്നുകര-8,കുമ്പളം-8,കൂത്താട്ടുകുളം-8,
പിണ്ടിമന-8,മഴുവന്നൂര്‍- 8,മുളന്തുരുത്തി-8,വാളകം-8,കുട്ടമ്പുഴ -7,മഞ്ഞള്ളൂര്‍-7,
എടവനക്കാട്- 6,ചോറ്റാനിക്കര-6,പനമ്പള്ളി നഗര്‍- 6,പൂതൃക്ക- 6,പെരുമ്പാവൂര്‍-6,
പോണേക്കര -6,മുടക്കുഴ -6,ആലുവ -5,ഇലഞ്ഞി-5,എറണാകുളം സൗത്ത്-5,
ഏഴിക്കര-5,കറുകുറ്റി-5,കവളങ്ങാട് - 5,കാഞ്ഞൂര്‍- 5,കോട്ടുവള്ളി- 5,ചെല്ലാനം-5,
ചേന്ദമംഗലം -5,തോപ്പുംപടി- 5,പാലാരിവട്ടം- 5,പോത്താനിക്കാട്-5,മുളവുകാട്-5,
മൂവാറ്റുപുഴ-5,ഇതര സംസ്ഥാന തൊഴിലാളി-21 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കടമക്കുടി, കിഴക്കമ്പലം, ചെങ്ങമനാട്, തിരുമാറാടി, പനയപ്പിള്ളി, രാമമംഗലം, ആവോലി, ഒക്കല്‍, കല്ലൂര്‍ക്കാട്, ചളിക്കവട്ടം, പാമ്പാകുട, പാറക്കടവ്, മട്ടാഞ്ചേരി, വരാപ്പുഴ,ആയവന, ഇടക്കൊച്ചി, കീരംപാറ, കോട്ടപ്പടി, ചൂര്‍ണ്ണിക്കര, പച്ചാളം, പെരുമ്പടപ്പ്, പൈങ്ങോട്ടൂര്‍, വേങ്ങൂര്‍, എടക്കാട്ടുവയല്‍, എളംകുളം, ചക്കരപ്പറമ്പ്, പാലക്കുഴ, പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1172 പേര് രോഗ മുക്തി നേടി.ഇന്ന് 2100 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2554 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36517 ആണ്. ഇന്ന് 152 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 168 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
12186 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആണ് .കളമശ്ശേരി മെഡിക്കല്‍ കോളേജ്- 71,പി വി എസ് -1,ജി എച്ച് മൂവാറ്റുപുഴ-24,ജി എച്ച് എറണാകുളം- 56,ഡി എച്ച് ആലുവ- 35,പള്ളുരുത്തി താലൂക്ക് ആശുപത്രി -9,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 24,കരുവേലിപ്പടി താലൂക്ക് ആശുപത്രി - 5,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 25,കോതമംഗലം താലൂക്ക് ആശുപത്രി 10,
അങ്കമാലി താലൂക്ക് ആശുപത്രി 21,പിറവം താലൂക്ക് ആശുപത്രി 24,അമ്പലമുഗള്‍ കോവിഡ് ആശുപത്രി - 65,സഞ്ജീവനി 26,സ്വകാര്യ ആശുപത്രികള്‍ - 829,എഫ് എല്‍ റ്റി സികള്‍ - 414,എസ് എല്‍ റ്റി സി കള്‍- 253,ഡോമിസിലറി കെയര്‍ സെന്റെര്- 818,വീടുകള്‍- 8170 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14571 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT