ആലപ്പുഴ ജില്ലയില്‍ ഇന്ന് 1238 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.17%
ജില്ലയില്‍ ഇന്ന് 742 പേര്‍ രോഗമുക്തരായി.ഇന്ന് 1224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1238 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.17 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 1224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 742 പേര്‍ രോഗമുക്തരായി. ആകെ 2,28,086 പേര്‍ രോഗമുക്തരായി. 10357 പേര്‍ ചികില്‍സയിലുണ്ട്.
257 പേര്‍ കോവിഡ് ആശുപത്രികളിലും 2060 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6414 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 285 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1339 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1846 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 21051 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9398 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.
ജില്ലയില്‍ ഇന്ന് നഗരസഭ , പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ
നഗരസഭ-ആലപ്പുഴ 117,ചേര്‍ത്തല 61,ചെങ്ങന്നൂര്‍ 18,കായംകുളം 15,മാവേലിക്കര 11,ഹരിപ്പാട് 5
പഞ്ചായത്തുകള്‍-ആറാട്ടുപുഴ 4,ആല 9,അമ്പലപുഴ നോര്‍ത്ത് 25,അമ്പലപ്പുഴ സൗത്ത് 16,അരൂക്കുറ്റി 8
,അരൂര്‍ 19,ആര്യാട് 13,ഭരണിക്കാവ് 40,ബുധനൂര്‍ 8,ചമ്പക്കുളം 8,ചേന്നംപള്ളിപ്പുറം 38,ചെന്നിത്തല 20
,ചേപ്പാട് 6,ചെറിയനാട് 6,ചേര്‍ത്തല സൗത്ത് 29,ചെറുതന 7,ചെട്ടികുളങ്ങര 8,ചിങ്ങോലി 0,ചുനക്കര 7
,ദേവികുളങ്ങര 12,എടത്വ 8,എഴുപുന്ന 28,കടക്കരപ്പള്ളി 15,കൈനകരി 3,കണ്ടല്ലൂര്‍ 7,കഞ്ഞിക്കുഴി 6
,കാര്‍ത്തികപ്പള്ളി 8,കരുവാറ്റ 13,കാവാലം 1,കോടംതുരുത്ത് 39,കൃഷ്ണപുരം 5,കുമാരപുരം 9,കുത്തിയതോട് 5,മണ്ണഞ്ചേരി 16,മാന്നാര്‍ 9,മാരാരിക്കുളം നോര്‍ത്ത് 38,മാരാരിക്കുളം സൗത്ത് 42,മുഹമ്മ 48,മുളക്കുഴ 8,മുതുകുളം 20,മുട്ടാര്‍ 9,നെടുമുടി 8,നീലംപേരൂര്‍ 0,നൂറനാട് 43,പാലമേല്‍ 19,പള്ളിപ്പാട് 9
,പാണാവള്ളി 16,പാണ്ടനാട് 22,പത്തിയൂര്‍ 5,പട്ടണക്കാട് 22,പെരുമ്പളം 5,പുളിങ്കുന്ന് 1,പുലിയൂര്‍ 2
,പുന്നപ്ര നോര്‍ത്ത് 11,പുന്നപ്ര സൗത്ത് 13,പുറക്കാട് 11,രാമങ്കരി 6,തകഴി 15,തലവടി 4,തണ്ണീര്‍മുക്കം 17
,തഴക്കര 13,താമരക്കുളം 13,തിരുവന്‍വണ്ടൂര്‍ 1,തൃക്കുന്നപ്പുഴ 7,തുറവൂര്‍ 24,തെക്കേക്കര 27,തൈക്കാട്ടുശ്ശേരി 15,വള്ളികുന്നം 12,വയലാര്‍ 22,വീയപുരം 11,വെളിയനാട് 10,വെണ്മണി 6 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
60 വയസ് കഴിഞ്ഞവര്‍ക്ക് നാളെയും ശനിയാഴ്ചയും വാക്‌സിനേഷന്‍
60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വെള്ളി, ശനി (ഓഗസ്റ്റ് 13,14) ദിവസങ്ങളില്‍ കൊവിഡ് പ്രതിരോധം വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ ലഭിക്കാത്ത 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ അതത് പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ സമീപിച്ച് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കണം. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിക്കുന്ന സമയത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES
കേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള്‍ സുപ്രിംകോടതി തള്ളി; തുടര്‍ച്ചയായി...
3 Oct 2023 11:21 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില്‍ പാര്‍ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMT