Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കൊവിഡ്

574പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.574പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . ഒരാള്‍ വിദേശത്തു നിന്നും നിന്നും എത്തിയതാണ് . ജില്ലയില്‍ ഇന്ന് 286 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 18316പേര്‍ രോഗ മുക്തരായി. 7007പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it