Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കൊവിഡ് ; 312 പേര്‍ക്ക് രോഗമുക്തി

277പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കൊവിഡ് ; 312 പേര്‍ക്ക് രോഗമുക്തി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 277പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന് 312 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 45450പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി. 4216പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it