- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടായിരം കടന്ന് ആലപ്പുഴ; ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 28.24 %
2235 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ കണക്കാണിത്.2226 പേര്‍ക്ക് മ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആദ്യമായി രണ്ടായിരം കടന്ന് ആലപ്പുഴ ജില്ല. 2235 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ കണക്കാണിത്. 28.24 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2226 പേര്‍ക്ക് മ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ടുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.697 പേരുടെ പരിശോധനഫലം നെഗറ്റീവായി. 14,352 പേര്‍ ചികിത്സയിലുണ്ട്. 87,574 പേര്‍ രോഗമുക്തി നേടി.
ഏഴു ദിവസത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ 200നു മുകളിലും 32 പഞ്ചായത്തുകളില്‍ നൂറിനു മുകളിലുമാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഏപ്രില്‍ 21 മുതല്‍ 27 വരെയുള്ള കണക്ക് പ്രകാരം ചെട്ടികുളങ്ങര(267), ചുനക്കര(227), നൂറനാട്(200), പാണാവള്ളി(226) എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചവര്‍ കൂടുതലുള്ളത്. ജില്ലയിലെ നഗരസഭകളിലും സ്ഥിതി വ്യത്യസ്തമല്ല. ആലപ്പുഴ നഗരസഭയിലാണ് ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്- 1394. ചെങ്ങന്നൂര്‍- 215, ചേര്‍ത്തല- 274, കായംകുളം- 277 എന്നിങ്ങനെയാണ് കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ പോസിറ്റീവ് ആയവരുടെ കണക്ക്.
ജില്ലയില്‍ ഏറ്റവുമധികം കണ്ടെയിന്‍മെന്റ് സോണുള്ളത് പാണ്ടനാട് പഞ്ചായത്തിലാണ്. പഞ്ചായത്തിലെ പത്ത് പ്രദേശങ്ങളാണ് നിലവില്‍ കണ്ടെയിന്‍മെന്റ് സോണിലുള്ളത്. അഞ്ചിന് മുകളില്‍ കണ്ടെയിന്‍മെന്റ് സോണുകളുള്ള ആറ് പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ജില്ലയിലെ 35 പഞ്ചായത്തുകളില്‍ നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളുണ്ട്. ആലപ്പുഴ നഗരസഭയില്‍ അഞ്ചു പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണിലാണ്.
മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് തലത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ...
നഗരസഭ
1. ആലപ്പുഴ - 368
2. ചേര്‍ത്തല - 41
3. ചെങ്ങന്നൂര്‍ - 62
4. കായംകുളം - 73
5. മാവേലിക്കര - 33
6. ഹരിപ്പാട് - 20
പഞ്ചായത്തുകള്‍
1. ആറാട്ടുപുഴ - 39
2. ആല - 19
3. അമ്പലപുഴ നോര്‍ത്ത് - 23
4. അമ്പലപ്പുഴ സൗത്ത് - 24
5. അരൂക്കുറ്റി - 21
6. അരൂര്‍ - 64
7. ആര്യാട് - 46
8. ഭരണിക്കാവ് - 75
9. ബുധനൂര്‍ - 3
10. ചമ്പക്കുളം - 20
11. ചേന്നംപള്ളിപ്പുറം - 17
12. ചെന്നിത്തല - 12
13. ചേപ്പാട് - 6
14. ചെറിയനാട് - 15
15. ചേര്‍ത്തല സൗത്ത് - 59
16. ചെറുതന - 2
17. ചെട്ടികുളങ്ങര - 61
18. ചിങ്ങോലി - 8
19. ചുനക്കര - 60
20. ദേവികുളങ്ങര - 14
21. എടത്വ - 43
22. എഴുപുന്ന - 7
23. കടക്കരപ്പള്ളി - 38
24. കൈനകരി - 8
25. കണ്ടല്ലൂര്‍ - 42
26. കഞ്ഞിക്കുഴി - 9
27. കാര്‍ത്തികപ്പള്ളി - 12
28. കരുവാറ്റ - 10
29. കാവാലം - 7
30. കോടംതുരുത്ത് - 28
31. കൃഷ്ണപുരം - 27
32. കുമാരപുരം - 11
33. കുത്തിയതോട് - 5
34. മണ്ണഞ്ചേരി - 18
35. മാന്നാര്‍ - 17
36. മാരാരിക്കുളം നോര്‍ത്ത് - 19
37. മാരാരിക്കുളം സൗത്ത് - 179
38. മുഹമ്മ - 29
39. മുളക്കുഴ - 11
40. മുതുകുളം - 9
41 മുട്ടാര്‍ - 6
42. നെടുമുടി - 5
43. നീലംപേരൂര്‍ - 12
44. നൂറനാട് - 15
45. പാലമേല്‍ - 19
46. പള്ളിപ്പാട് - 5
47. പാണാവള്ളി - 20
48. പാണ്ടനാട് - 7
49. പത്തിയൂര്‍ - 34
50. പട്ടണക്കാട് - 6
51. പെരുമ്പളം - 2
52. പുളിങ്കുന്ന് - 17
53. പുലിയൂര്‍ - 1
54. പുന്നപ്ര നോര്‍ത്ത് - 18
55. പുന്നപ്ര സൗത്ത് - 8
56. പുറക്കാട് - 15
57. രാമങ്കരി- 15
58. തകഴി - 22
59. തലവടി - 22
60. തണ്ണീര്‍മുക്കം - 52
61. തഴക്കര - 35
62. താമരക്കുളം - 20
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















