ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ വഴി വൈദ്യസഹായം നല്‍കി
വാര്‍ഡ് ദ്രുതകര്‍മ സേനകള്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ രോഗലക്ഷണമുള്ളവരുമായാണ് ജില്ലാ മെഡിക്കല്‍ കണ്‍ട്രോള്‍ റൂമിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ മനസ്സിലാക്കുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തത്.
BY APH4 April 2020 6:01 PM GMT
X
APH4 April 2020 6:01 PM GMT
കോഴിക്കോട്: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണത്തിനും സത്വര രോഗീ പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലുടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 48 പേരുമായി ഡോക്ടര്‍മാര്‍ വീഡിയോ കോള്‍ വഴി (ടെലി കണ്‍സല്‍ട്ടേഷന്‍) വൈദ്യസഹായം ലഭ്യമാക്കി.
വാര്‍ഡ് ദ്രുതകര്‍മ സേനകള്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ രോഗലക്ഷണമുള്ളവരുമായാണ് ജില്ലാ മെഡിക്കല്‍ കണ്‍ട്രോള്‍ റൂമിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ മനസ്സിലാക്കുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തത്. മൂന്ന് പേരെ ആശുപത്രിയില്‍ തുടര്‍ പരിശോധനക്കായി റഫര്‍ ചെയ്തിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ വീടുകളില്‍ ഐസൊലേഷന്‍ കഴിയുന്നവരുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമാക്കാന്‍ സാധിക്കുന്നുണ്ട്.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്‍കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT