കൊവിഡ്-19 : കോട്ടയം, ഇടുക്കി ജില്ല അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി എറണാകുളം ജില്ലാ ഭരണകൂടം
ഇരു ജില്ലകളിലേക്കും തിരിച്ചും വാഹന ഗതാഗതത്തിനും കര്‍ശന നിയന്ത്രണമുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ജില്ല ഭരണകൂടം നല്‍കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കു. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ പാസുകള്‍ അനുവദിക്കു
BY TMY28 April 2020 10:29 AM GMT
![കൊവിഡ്-19 : കോട്ടയം, ഇടുക്കി ജില്ല അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി എറണാകുളം ജില്ലാ ഭരണകൂടം കൊവിഡ്-19 : കോട്ടയം, ഇടുക്കി ജില്ല അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി എറണാകുളം ജില്ലാ ഭരണകൂടം](https://www.thejasnews.com/h-upload/2020/04/28/106084-covid-info-blogpost.jpg)
X
TMY28 April 2020 10:29 AM GMT
കൊച്ചി: കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണ്‍ മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ എറണാകുളം ജില്ല ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇരു ജില്ലകളിലേക്കും തിരിച്ചും വാഹന ഗതാഗതത്തിനും കര്‍ശന നിയന്ത്രണമുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ജില്ല ഭരണകൂടം നല്‍കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കു. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ പാസുകള്‍ അനുവദിക്കു. അവശ്യ സര്‍വ്വീസുകള്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും. ജനങ്ങള്‍ സമ്പര്‍ക്ക വിലക്കിനോട് പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ല കലക്ടര്‍ എസ് സുഹാസ് അഭ്യര്‍ത്ഥിച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT