കൊവിഡ് 19: മാനസികസമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് വനിതാ കമ്മീഷന് കൗണ്‍സിലിങ് നല്കുന്നു
വിവിധ ജില്ലകളില്‍ വനിതാ കമ്മീഷന് കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി.
BY NSH28 March 2020 7:25 PM GMT
X
NSH28 March 2020 7:25 PM GMT
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വീട്ടിനകത്ത് മാനസികസമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകള്‍ക്കായി കേരള വനിതാ കമ്മീഷന് കൗണ്‍സിലിങ് ഏര്‍പ്പെടുത്തുന്നു. ഇതിനായി വിവിധ ജില്ലകളില്‍ വനിതാ കമ്മീഷന് കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. താഴെ പറയുന്ന നമ്പറുകളില്‍ സ്ത്രീകള്‍ക്ക് കൗണ്‍സിലര്‍മാരെ ബന്ധപ്പെടാം.
94950 81142
974611 9911
9526114878
8157935859
9539401554
9495124586
9447865209
Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT