തൃശൂര്‍: വരത്തനും വയസനും വേണ്ടെന്നു കോണ്‍ഗ്രസ് ഐയുടെ പേരില്‍ പോസ്റ്റര്‍
BY JSR9 Feb 2019 7:56 AM GMT

X
JSR9 Feb 2019 7:56 AM GMT
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ശക്തമാവുന്നതിനിടെ തൃശൂര്‍ നഗരത്തിലും ഡിസിസി ഓഫിസിന് മുന്നിലും വ്യാപക പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് ഐയുടെ പേരിലുള്ള പോസ്റ്ററില്‍ തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ വരത്തനും വേണ്ട വയസനും വേണ്ട എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലങ്ങളായി ജില്ലക്കു പുറത്ത് നിന്നുള്ളവര്‍ മാത്രം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവുന്നതിനതേരെ നേരത്തെ തന്നെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ പോസ്റ്ററുകള്‍. അതേസമയം സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ നശിപ്പിച്ചു.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT