Top

You Searched For "trissur"

നാലുവയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന കേസില്‍ ബന്ധുവിന് ജീവപര്യന്തം

18 Feb 2020 10:22 AM GMT
കണ്ണൂര്‍ മട്ടന്നൂര്‍ വായ്‌ത്തോട് നന്ദനത്തില്‍ രഞ്ജിത് കുമാറിന്റെയും നീഷ്മയുടെയും മകള്‍ മേഭയാണ് കൊല്ലപ്പെട്ടത്. 2016 ഒക്ടോബര്‍ 13നായിരുന്നു സംഭവം.

തൃശൂരിലെ കാട്ടുതീ മനുഷ്യനിര്‍മ്മിതം

17 Feb 2020 9:39 AM GMT
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് പാട്ടത്തിനെടുത്ത അക്കേഷ്യ മരങ്ങളുള്ള ഭൂമിയിലാണ് തീ പടര്‍ന്നത്.

കൊറോണ സ്ഥിരീകരിച്ച് മന്ത്രി; രോഗം കണ്ടെത്തിയ വിദ്യാർഥി തൃശൂർ ജനറൽ ആശുപത്രിയിൽ

30 Jan 2020 10:00 AM GMT
രോഗിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഭാവി നടപടികൾ ചർച്ച ചെയ്യാൻ തൃശൂരിൽ യോഗം ചേരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി പറഞ്ഞു.

തൃശൂരില്‍ സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് രണ്ട് മരണം

30 Nov 2019 2:55 AM GMT
ആലുവ സ്വദേശികളായ പയ്യപ്പള്ളി വീട്ടില്‍ അജീഷിന്റെ മകന്‍ ശ്രീമോന്‍ (15) ദില്‍ജിത്ത് (20) എന്നിവരാണ് മരിച്ചത്. പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് സമീപം ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.

യുവാവ് കസ്റ്റഡിയില്‍ മരിച്ചു; ആശുപത്രിയില്‍ എത്തിച്ചത് മരണശേഷമെന്ന് ആക്ഷേപം

1 Oct 2019 3:53 PM GMT
എക്‌സൈസ് സക്വാഡ് പിടികൂടിയതിന് പിന്നാലെ രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി എക്‌സൈസ് പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഗുരുവായൂര്‍ ബസ് സ്‌റ്റോപ്പില്‍ വച്ചാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.

നിപ: തൃശ്ശൂരും വയനാടും ഇടുക്കിയിലും ജാഗ്രതാ നിര്‍ദേശം

3 Jun 2019 7:28 AM GMT
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലും ഐസോലഷന്‍ വാര്‍ഡ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോൽസവം തൃശ്ശൂരില്‍

30 May 2019 5:55 AM GMT
ജൂണ്‍ ആറിന് തൃശ്ശൂര്‍ ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഒന്നിലും പതിനൊന്നിലും പ്രവേശനം നേടിയ കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കും.

തൃശൂര്‍ സ്വദേശി ഫര്‍വാനിയയില്‍ കുഴഞ്ഞുവീണു മരിച്ചു

7 April 2019 9:46 AM GMT
തൃശൂര്‍ എളവള്ളി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (42) ആണ് മരിച്ചത്. രാത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുന്നതിടെയാണ് മരണം.

തൃശൂര്‍: വരത്തനും വയസനും വേണ്ടെന്നു കോണ്‍ഗ്രസ് ഐയുടെ പേരില്‍ പോസ്റ്റര്‍

9 Feb 2019 7:56 AM GMT
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ശക്തമാവുന്നതിനിടെ തൃശൂര്‍ നഗരത്തിലും ഡിസിസി ഓഫിസിന് മുന്നിലും വ്യാപക പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് ഐയുടെ...

തൃശൂരില്‍ പട്ടാളം മാര്‍ക്കറ്റിനു സമീപം തീപ്പിടിത്തം; മൂന്നു കടകള്‍ കത്തിനശിച്ചു

4 Jan 2019 1:11 PM GMT
പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ വില്‍ക്കുന്ന കടയ്ക്കാണു തീപ്പിടിച്ചത്.

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തൃശൂര്‍ മുന്നില്‍

12 Oct 2018 5:46 PM GMT
തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ തൃശൂരിന്റെ മുന്നേറ്റം. ഒമ്പത് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പടെ 125...
Share it