Latest News

തൃശൂരില്‍ 232 പേര്‍ക്ക് കൂടി കൊവിഡ്

185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തൃശൂരില്‍ 232 പേര്‍ക്ക് കൂടി കൊവിഡ്
X

തൃശൂര്‍: ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 185 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 30 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6294 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 135 പേരടക്കം 3981 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടു. ബാക്കി 2263 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്

Next Story

RELATED STORIES

Share it